ഇന്ന് പൂക്കി മേനോൻ സർക്കാർ അവതരിപ്പിച്ച ധവള പത്രത്തിൽ എലെക്ട്രിസിറ്റി സ്വകാര്യവത്കരിക്കാനും ധാതുമണൽ ഖനനം സ്വകാര്യ മേഖലയിൽ കൊടുക്കാനും നിർദ്ദേശിക്കുന്നുണ്ട് ..
വല്ലതും മനസ്സിലായോ മലയാളികളെ?
മുഖ്യമന്ത്രി ആയതിന് ശേഷം സതീശന്റെ നുണ നമ്പർ 12
UDF അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം കേരളത്തിലാണത്രെ.
തെറ്റ്, UDF അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിൽ ഏറ്റവും വിലക്കയറ്റം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ആയിരുന്നു (5.81%)
കെഎസ്ആർടിസി സൗജന്യ യാത്രയില്ല,
ഇന്ധന നികുതിയിൽ അധിക വരുമാനം ഒഴിവാക്കുമെന്ന് പറഞ്ഞത് നടപ്പിലാക്കിയില്ല,
25 ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്ന് പറഞ്ഞത് നടപ്പിലാക്കിയില്ല,
വന്ന ആദ്യ മാസം തന്നെ 3000 രൂപ പെൻഷൻ കൊടുക്കും എന്ന് പറഞ്ഞത് നടപ്പിലാക്കിയില്ല,
വിദ്യാർഥിനികൾക്ക് മാസം 1000 രൂപ കൊടുക്കുമെന്ന് പറഞ്ഞത് നടപ്പിലാക്കിയില്ല,
വാഹനം മോഡിഫിക്കേഷൻ നടത്താം എന്ന് പറഞ്ഞത് നടപ്പിലാക്കിയില്ല..
https://t.co/rLIOIgC0o0
UDF ഭരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണെന്ന് ആർക്കെങ്കിലും തോന്നൽ ഉണ്ടെങ്കിൽ അത് മാറ്റാൻ ചെരുതായി സഹായിക്കും ഈ വീഡിയോ
മോഡിയും സതീശനും എല്ലാം അദാനിയേ വളർത്താൻ കളിക്കുന്ന കളികളിൽ പെട്ടു പോയവരാണ് കേരളത്തിലെ UDF ന് വോട്ട് ചെയ്തവർ
ഓരോരുത്തരുടെ പടിവാതിൽക്കൽ അതിന്റെ ബാധ്യതകൾ എത്തിയാലേ ഉണരൂ എന്നതാണെങ്കിൽ കാലം മാറ്റട്ടെ അത്തരക്കാരെ
ഇങ്ങേര് ആരാണ് രാജാവ് ആണോ?? വിമർശിക്കാൻ പാടില്ലേ ട്രോൾ ചെയ്യാൻ പാടില്ലേ
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആയിരുന്നേൽ കോൺഗ്രസ്കാരേ കൊണ്ട് ജയിൽ നിറഞ്ഞേനെ
തനിക്ക് എതിരെ പറയുന്നവരുടെ അക്കൗണ്ട് പൊട്ടിക്കും മോദി
തനിക്ക് എതിരെ പറയുന്നവരെ പൊലീസിനെ കൊണ്ട് കേസ് എടുപ്പിക്കും VD
മുഖ്യമന്ത്രി ആയതിന് ശേഷം മേനോൻ സതീശന്റെ പത്താം നുണ
കഴിഞ്ഞ സർക്കാർ ഒരു രൂപ പോലും ഇന്ധന വിലയിൽ നികുതി ഇളവ് നൽകിയില്ലെന്ന് സതീശൻ
എന്നാൽ എന്താണ് യാഥാർത്ഥ്യം? 2018ൽ LDF പെട്രോൾ ഡീസൽ നികുതി കുറച്ചതിന്റെ ഭാഗമായി 509 കോടിയുടെ നികുതിയിളവാണ് അന്ന് ജനങ്ങൾക്ക് ലഭിച്ചത്