മാമാ ആഫ്രിക്കയും, സൂസന്നയുടെ ഗ്രന്ഥപ്പുരയും ഒരുമിച്ചു വായിക്കാനാരംഭിച്ചതാണ്. വായന മുൻപോട്ടു പോകുമ്പോൾ സൂസന്ന ഉഹുറുവിന്റെ അർത്ഥം ചോദിക്കുന്നതായും, താര മറയൂരിലും_ മഹാരാജാസിലുമെത്തിയതായൊക്കെ സങ്കൽപ്പിക്കാൻ തുടങ്ങി.
AK Antony,Congress: Rahul ji has given his consent to contest from two seats, very happy to inform you that he will also contest from Wayanad in Kerala. #LokSabhaElections2019
എറണാകുളത്ത് പി. രാജീവ് അട്ടിമറി വിജയം തേടുമെന്ന് തോന്നുന്നു. കഴിഞ്ഞ തവണ കാണാത്തത്ര ആവേശമാണ് എൽ ഡി എഫ് അണികൾക്ക്.. ഒരു ജ്യൂസ് കടയിൽ പോയപ്പോൾ ഒരു ചേട്ടൻ പരമ്പരാഗതമായി കോൺഗ്രസിനു വോട്ടു ചെയ്യുന്നവനാണ് പക്ഷെ ഇക്കുറി വോട്ട് രാജീവിനെന്നും പറയുന്നതുകേട്ടു. #പിരാജീവ്#PRajeev#Ernakulam
Shocking beyond words!
Jean Dreze is a saint-economist, a potential Nobel awardee who lived in slums, written and done more for the poor than any economist, shunned all power and glory, took up Indian citizenship, is a pacifist.
Nothing can be more shameful than arresting him.