🗣️: പോലീസെങ്ങാനം അങ്ങോട്ട് വരുവാണെങ്കിൽ നീ കക്കാൻ കേറിയതാണെന്ന് പറഞ്ഞേക്കണേ. 😐
🗣️: മ്മ്ഹ് ഞാൻ വിളിക്കാവേ... 🤕
ജോ & ജോ സിനിമ കണ്ട് സിരിച്ച് ചത്ത സീൻ ഇതാണ്. 😅😄😁 https://t.co/AS7W8b9V3b
പി കൃഷ്ണപിള്ള, സി അച്ചുതമേനോൻ, എം എൻ ഗോവിന്ദൻ നായർ, ഇ എം എസ്, എസ് കുമാരൻ, എൻ ഇ ബാലാറാം, പി കെ വാസുദേവൻ നായർ, വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ
സി പി ഐ സംസ്ഥാന സെക്രട്ടറിമാർ https://t.co/Fl3eitKhvJ