https://t.co/ORFP9CS1Q0
"Travel sickness” My latest article on Grihalakshmi Online dives into the causes, prevention, and remedies for this common discomfort. Don't miss out on the ultimate guide to conquering queasiness! 📖 #MotionSickness#Health#Wellness"
Excited to share my latest article regarding “Othello syndrome” featured in Madhyamam Kudumbam magazine! 📖✨and madhyamam online..Dive into the pages of insightful content. #MadhyamamKudumbam#Othellosyndrome
സംശയം ഒരു രോഗമാണ്
https://t.co/xQTcQr5EQi via @madhyamam
@PMOIndia@narendramodi 24 January National Girl Child Day! Hon. PM should recognize the untold efforts of the frontline workers protecting children 24/7 @CHILDLINE1098 during pandemic would be a great honor ! maankibaat
ഒരാപത്തു വരുമ്പോൾ ജനങ്ങളുടെ കൂടെ നിൽക്കുന്ന ഭരണാധികാരിയെയാണ് നാടിന് വേണ്ടത്...
അല്ലാതെ വർഗീയത പടർത്തി തമ്മിലടിപ്പിച്ച് രക്തം പാനം ചെയുന്ന രക്ത രക്ഷസുക്കളെയല്ല..
കോടതി തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ.... പ്രതികരണ ശേഷിയുണ്ടെന്ന് കാണിച്ച ഇടത് സർക്കാരിന് അഭിനന്ദനങ്ങൾ.
ഇവർ അമിത്ഷായുടെ സുരക്ഷാ
സന്നാഹങ്ങളെ മുഴുവൻ
നോക്കുകുത്തിയാക്കി ഗോബാക്
വിളിച്ച ധീരവനിതകൾ ..
സൂര്യയും ഹിരണയും❤❤
ഇവർ മുസ്ലിങ്ങളല്ല എന്നത് സമരങ്ങളെ
മതമേലങ്കിയണിയിക്കാൻ നോക്കുന്ന
മത തീവ്രവാദികൾക്കുള്ള... https://t.co/Wvb4RsbLE6
മുമ്പ് നാഴികയ്ക്ക് നാല്പത് വട്ടം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നവരോട്,
ഇപ്പോഴും സ്വന്തവും കുടുംബവും കൂട്ടുമായുമുള്ള പോസ്റ്റുകളും ധാർമിക ഉപദേശങ്ങളും മാത്രം ഇടുന്നവരോട്,
ഇപ്പോൾ #NRC#CAA യുമായി ബന്ധമുള്ള ഒരു... https://t.co/fhrFm9MVcd
പ്രതിഷേധിക്കാനുള്ള അവകാശ�� ഭരണഘടനാപരമായ മൗലികാവകാശമാണ്.
മുഖം മറച്ചോ, യൂണിഫോമില്ലാത്തതോ, കൃത്യമായി ധരിക്കാത്തതോ ആയ ആരുടേയും ആജ്ഞകളെ അനുസരിക്കേണ്ടതല്ല.
#Dont_be_violent
#Dont_be_Silent
തുടക്കക്കാരനെങ്കിൽ ഗുരുതുല്യരുടെ മുന്നിൽ കലാകാരന് അഭിമാനമുണ്ടായിക്കൂടാ, അഭിപ്രായമുണ്ടായിക്കൂട. 'ഞങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞു വന്നവരാണ് നീയും ഞങ്ങള��ടെ മുന്നിൽ ഇഴഞ്ഞിഴഞ്ഞു വളർന്നാൽ മതി' എന്ന മനോഭാവം പഴയ കാലത്തെ... https://t.co/8KJYM3QiNO