എന്റെ ഫോളോവേർസിലെ ഒരു വിധം എല്ലാവർക്കും ഞാൻ follow back കൊടുത്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നാൽ ഞമ്മള് follow ചെയ്ത ചിലരൊന്നും ഇങ്ങോട്ട് ഏഹെ..
നിങ്ങളോടൊന്നും 100 ഏക്കർ റബ്ബർതോട്ടം എഴുതിതരാനൊന്നും പറഞ്ഞില്ലല്ലോ ഇത്ര ദാരിദ്ര്യം കാട്ടാൻ😏😇
(1000 ആവട്ടെ ശരിയാക്കിതാരാട്ട😂)
" മുതിർന്ന കോൺഗ്രസ് നേതാവ് ആന്റണിയുടെ വാക്കുകൾ!!
LDF തകർച്ച ആഗ്രഹിക്കുന്നില്ല - അത് കോൺഗ്രസ്നും നല്ലതല്ല മതേതര കേരളത്തിനും നല്ലതല്ല!!
സ്വന്തം വീട്ടിലെ അനുഭവം - അതുകൊണ്ട് തന്നെ ഇത് മനസ്സിൽ നിന്നും പറഞ്ഞതാവണ!!!
ശക്തി കേന്ദ്രമായി ഇവിടെ തന്നെ കാണും 🚩🔥
ഗുണ്ട ജയൻ്റെ കൂടെ ആർഎസ്എസ് അക്രമി സംഘത്തെ കാണാൻ വന്ന BPL മരുമകനെ ജനങ്ങൾ ആട്ടി ഓടിക്കുന്ന മനോഹര കാഴ്ച..
ഇത് പോലെ ബിജെപിയെ നാട്ടിൽ നിന്ന് അടിച്ചോടിച്ചാൽ നാട് സമാധാനത്തിൽ ആകും..
വട്ടിയൂർക്കാവിൽ സംഘി കൊലയാളി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിക്കുകയും, ശേഷം ക്ഷേത്രത്തിന് അകത്ത് കയറി ഒളിച്ച് വർഗ്ഗീയ ലഹള ഉണ്ടാക്കാൻ നോക്കുകയും ചെയ്തത് എന്തിനായിരുന്നു എന്ന് ജനങ്ങൾ അറിയണം..
സംഘി തെമ്മാടികൾ അധികാരം ലഭിച്ചാൽ എന്താകും കട്ടികൂട്ടുക എന്നതിന് ഉദാഹരണം.
സംഘികളെ നേരിടേണ്ട പോലെ നേരിടണം.. അല്ലേൽ ജനങ്ങളെ ജീവിതം കുളം തൊണ്ടും അവർ.
കണ്ണൂർ സഖാക്കളേ ഈ വിഷയത്തിൽ അഭിനന്ദിക്കുന്നു..
'The Real Kerala Story'
Ammunni, an 87-year old voter from Payyanakkal, came out with her childhood Muslim friend Ayesha bi to cast vote at a polling station in Kozhikode, Kerala.
തിരുവനന്തപുരം കോർപ്പറേഷനില്‍ ജനങ്ങൾക്ക് കുടിക്കാൻ വെള്ളം കിട്ടുന്നില്ല, മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല, രാത്രിയിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല.
അതെ സമയം, ഇതെല്ലാം പരിഹരിക്കേണ്ട മേയറും ഡെപ്യൂട്ടി മേയറും കോടികൾ മുടക്കി PR ഏജൻസികളെ വെച്ച് ഫോട്ടോ ഷൂട്ടിൽ ആണ്..
ഡെപ്യൂട്ടി മേയറ് @AshaNath_G_S ആണ് നഗരം രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോൾ സിനിമ നടിമാരെ വെല്ലുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നത്..
എൽഡിഎഫ് ഭരണത്തിൽ മേയർ ആര്യ രാജേന്ദ്രനെ തെറി വിളിച്ച് നടന്നവർ എല്ലാവരും ഉറക്കത്തിൽ ആണ്... അന്ന് നഗരത്തിൽ മാലിന്യ കൂമ്പാരം ഇല്ലായിരുന്നു, കുടിവെള്ളം മുടങ്ങിയാൽ നഗരസഭ അതിന് പരിഹാരം കണ്ടിരുന്നു.
എന്നാല്‍ മാറാത്തത് മാറ്റും എന്ന് പറഞ്ഞ് ബിജെപി വന്നപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. നഗരത്തെ അപ്പടി അങ്ങ് മാറ്റി എടുത്ത്..
ഇനി 5 കൊല്ലം അനുഭവിക്കുക അല്ലാതെ വഴിയില്ല..
നിവേദ്
ധ്യാൻ
ഇഷാൻ
ഇവരെ ഒരമ്മയുടെ മാറിൽ നിന്നും കലിതുള്ളിയ പ്രകൃതി കവർന്നെടുത്തു കൊണ്ടുപോയതാണ്.
ഇവർക്ക് കിട്ടാത്ത ഒരു ബഹുമാനവും ഇവരെ അധിക്ഷേപിച്ച കാരുണ്യം വറ്റിയ രാഷ്ട്രീയാന്ധത ബാധിച്ച സ്ത്രീക്കോ , അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്കോ നൽകാൻ മന:സാക്ഷി അനുവദിക്കുന്നില്ല