After Kashmir Lakshadweep is the new target of Modi Govt. People there are being tortured under the new Administrator's rule. Everything to destroy their culture & traditions. Wrote to @rashtrapatibhvn to immediately call back the authoritarian Administrator.
#SaveLakshadweep
നമ്മൾ നിശബ്ദരായാൽ അടുത്തൊരു തലമുറയ്ക്ക് ഈ ഭൂമിയിൽ അവസരം ഉണ്ടാകില്ല..
മറ്റൊരു പ്ലാച്ചിമടയും എൻമകജെയും ഭോപ്പാലും വിശാഖപട്ടണവും പുനർജനിക്കാതിരിക്കാൻ നമുക്ക് പോരാടാം
#RejectEIA2020
ഏതെങ്കിലും ന്യൂസ് ചാനലിൽ EIA എന്നു പറയുന്നത് കേട്ടിട്ടുണ്ടോ? കേക്കൂല... പുട്ടിനു തേങ്ങ പോലെ മസാല ചേർത്ത വാർത്തകൾ കൊടുക്കുന്നത്ത് റേറ്റിംഗ് കൂട്ടുന്നതിനിടയിൽ അവർക്ക് ചെല്ലാനാവും EIA യുമൊന്നും കണ്ണിൽ പിടിക്കില്ലെടോ...എന്ന് കരുതി നമ്മൾ മിണ്ടാതിരിക്കണമെന്നാണോ?
#rejectEIA2020