'ഏറ്റുമുട്ടൽക്കൊലയിലെ ആഹ്ലാദം സമൂഹത്തെ ബാധിച്ച രോഗമെന്ന് ' കേരള ഹൈക്കോടതി മുൻ ജഡ്ജി ആർ.ബസന്ത്.
ജനങ്ങൾക്ക് ഈ രോഗം ബാധിക്കാൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ എത്രത്തോളം പങ്കു വഹിച്ചിട്ടുണ്ടെന്നു കൂടി പരിശോധിക്കണം സാർ.
#ഉന്നാവോ
പരാതി കൊടുത്ത അച്ഛനെ ആദ്യം കൊന്നു.
പിന്നെ അമ്മയെ
അമ്��ായിയെ
അഭിഭാഷകനെ
സാക്ഷിയെ
അവസാനം അവളേയും
യോഗിവ��്യനായ സന്യാസി ഭരിക്കുന്ന ഉത്തരപ്രദേശിലാണിത്.
എന്നിട്ടും ചില BJP ക്കാർ തെലുങ്കാനയുടെ പേരിൽ ഇവിടെ പൂത്തിരി കത്തിക്കുന്നു!!
ഈ കാര്യം ജമാത്ത് ഇ��്ലാമിയുടെ സഖ്യകക്ഷി നേതാവ് രമേശ് ചെന്നിത്തലയും ലീഗുമൊന്നും അറിയേണ്ട. നിയമസഭ സ്തംഭിപ്പിക്കും, സെൻകുമാറിന് കേസ് നടത്താൻ UDF എം.എൽ.എ.മാർ ഫണ്ട് പിരിക്കും, കേസ് നടത്താൻ വക്കീലായി ഹരീസ് ബീരാനെ ഏർപ്പാടാക്കി കൊടുക്കുകയും ചെയ്യും.
#തോല്പിക്കരുത്ഈമനുഷ്യനെ
അദ്ദേഹത്തെ വെറുതെ വിടുക
എവിടെയെങ്കിലും പോയി മനസ്സമാധാനത്തോടെ ഉല്ലസിക്���ട്ടെ.
നിശ്ചയധാർഢ്യവും പോരാടാൻ കരുത്തുമുള്ള നേതാവും പ്രസ്ഥാനവും വളർന്നു വരട്ടെ