നിന്റെ മൗനം എന്നോടുള്ള സുന്ദരമായ പ്രതികാരവും പ്രണയവുമായിരുന്നെന്നു ഞാൻ മനസ്സിലാക്കിയത്കാലങ്ങൾക്കിപ്പുറമാണ്എന്നിലെ ഒരു വികാരങ്ങൾക്കും ഇനി ഒരിക്കലും ആ മൗനത്തെ ഭേദിക്കാൻ കഴിയില്ലെന്ന നഗ്നസത്യം മാത്രം എന്നിൽ അവശേഷിക്കുന്ന ഈ നിമിഷംനിർവികാരികതയുടെ മൂർധന്യതയിൽ ഞാൻ ഒരു ഭ്രാന്തിയെ പോലെ.
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ചില ആത്മബന്ധങ്ങൾ ഉണ്ട് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത വിധം ആത്മാവിനെ ബന്ധിക്കപ്പെട്ടവ.....അത് ഒരിക്കലും പ്രണയം ആവണം എന്നില്ല ....
നീലാംബരി✍🏻