The Secretary Bird kills snakes by kicking. The entire contact time of the kick lasts about 15 milliseconds. To put that in perspective, a human blink takes about 150 milliseconds—meaning the bird strikes 10 times faster than you can blink.
When you look at a Nile crocodile, you are looking at a design that has remained virtually unchanged for millions of years—not because they stopped evolving, but because they reached a point of biological perfection for their niche.
കെ ആർ മീരക്ക് കോപ്പിയടിക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. ചുമ്മാ ദീപ നിഷാന്തിന്റെ പോലെ ഇത്തരം ഒരു കേസിൽ കെ ആർ മീരയുടെ പേര് വലിച്ചിഴക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
@PiyuNair BJP has never handled regional politics as poorly as this. Truly pathetic!
Annamalai should have been the face of BJP in Tamil Nadu no matter what. No coalition was worth sidelining him.
ധർമേന്ദ്ര പ്രധാനേ എന്തിനാണ് മോദി തലയിൽ ചുമക്കുന്നത്? മോദിക്ക് നാറ്റം അറിയുന്നില്ലേ? നാട്ടിലെ പിള്ളേരുടെ ഭാവി കുളമാക്കിയിട്ട് ലോകം ചുറ്റി അന്താരാഷ്ട്ര ബന്ധം ഉണ്ടാക്കിയിട്ട് എന്ത് കാര്യം @NaMoInMalayalam@narendramodi@PMOIndia ? നാട്ടിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്ക് മോദി.
Civic Sense Warriors കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. ഈ അസുഖം ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യൻസിനാണ് എന്നുള്ളതാണ് കഷ്ടം. ഇത്രയ്ക്ക് സെൽഫ് ഹേറ്റ് ഉള്ള ഒരു ജനത വേറെ ഇല്ല.
CSK ഫാൻസ് സൈലന്റ് ആയി ഇരുന്നാൽ നന്നായിരുന്നു. RCB deserved it. One hell of a team they had. Admit it, and move on. മുംബൈ ഫാൻസിനെ കണ്ടു പഠിക്ക്. ഏത് മാളത്തിൽ പോയി ഒളിച്ചു എന്ന് പോലും അറിയില്ല.