@abhijeet_dipke Yes you should... it is the job of circus clown to entertain the spectators with his stupid acts. You are our entertainment.. a time pass...
@arnab_IDC@JMehta65@MPPoliceDeptt Ha..ha ...if it was a satire no need to write "sarire" at the bottom. The reader should know while reading. If somebody dont know how to write a satiret, just tell directly what is the issue rather than writing something idiotic like this.
@abhijeet_dipke@narendramodi@GovernorMP This guy is desprately trying every tool from his toolkit to make his mission to sabotage India's rule of law. And day by day he is becomoing a lunatic. Other wise how can somebody write post a letter like this. This CJPs are real antinationals.
@madathil_madhu ശത്രു വിൻ്റെ ശത്രു മിത്രം എന്ന ലൈനാണ് അഫ്ഗാനും മാൻമറും. ചില വിഷയങ്ങളിൽ അധിഷ്ഠിതമാണ് അത്തരം ബന്ധം. രാഷ്ട്രീയ മഞ്ഞ കണ്ണട മാറ്റി വച്ച് കാര്യങ്ങളെ കണ്ടാൽ 'എല്ലാം ശരിയാകും'
@madathil_madhu Geographiclly ചൈനയാണ് ഇന്ത്യയുടെ വലിയ Cost - effective supplier. എന്നു വച്ച് ഇന്ത്യയിൽ ഇരുന്നു കൊണ്ട് ചൈനക്കും പാകിസ്ഥാനും വേണ്ടി ഇന്ത്യക്കെതിരെ പണിയുന്നവൻമാരെ പറയണ്ടത് പറയും ചെയ്യേണ്ടത് ചെയ്യും
@madathil_madhu കാര്യങ്ങൾ വസ്തുനിഷ്ഠമാ യി ശ്രദ്ധിക്കന്ന ആർക്കും മനസ്സിലാകും ഇന്ത്യ ഇന്ന് ഒരു പാട് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. അത് ലഭ്യത വില tranportation എന്നിവ അനുസരിച്ച് മാറും. അല്ലാതെ ട്രം പ് അല്ല തീരുമാനിക്കുന്നത്.
@madathil_madhu അമ്പലത്തിൽ കൈയ്യിട്ടുവാരിയ വൻ മാരെ എല്ലാം പിടികൂടി. അല്ലാതെ സ്വന്തം പാർട്ടിക്കാൻ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കമെന്ന ചില പാർട്ടി ലൈൻ അല്ല അവിടെ
@madathil_madhu ഈ രാജ്യത്ത് ജവാൻ മാർ ഫ്ലൈറ്റിലും ബസ്സിലും ട്രക്കിലും കാറിലും ജീപ്പിലും ബൈക്കിലും നടന്നും ഒക്കെ ദിവസവും സഞ്ചരിക്കുന്നു. നേർക്കുനേരെ നിന്ന് യുദ്ധം ചെയ്യാൻ കഴിവില്ലാത്തവൻ തക്കം നോക്കിയിരുന്ന് ബോംബുവച്ചതിൽ ഒരു കുറ്റവും കാണാതെ സർക്കാരിനെ കുറ്റം പറയുന്നത് രാഷ്ട്രീയ പകയാണ് '