We envision a complete transition in healthcare delivery at home. The services include physiotherapy at home, Geriatric Care, ICU at home and Nursing care.
ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ സങ്കീർണ്ണമാകാറുണ്ട്, അങ്ങനെയുള്ള സ��്ദർഭങ്ങളിൽ ഡോക്ടറുടെ സേവനം വീട്ടിൽ ലഭ്യമാക്കുവാൻ Aster@Home നിങ്ങളെ സഹായിക്കുന്നു.
#AsterAtHome #DoctorAtHome
അറിയാതെ പോകുന്ന ഉറക്കപ്രശ്നങ്ങൾ ഇനി വീട്ടിൽ നിന്നുതന്നെ തിരിച്ചറിയാൻ Aster@Home സ്ലീപ് സ്റ്റഡി ടെസ്റ്റ് വീട്ടിൽ ലഭ്യമാക്കുന്നു.
#AsterAtHome#SleepStudyTest
ന്യുറോ സംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുവാൻ Aster@Home ന്യൂറോളജിസ്റ്റിന്റെ സേവനം കോഴിക്കോട് മേഖലയിൽ വീട്ടിലെത്തിക്കുന്നു.
#AsterAtHome#Neurology#NeurologistAtHome
കുട്ടികളിലെ സംസാരവൈകല്യം, സ്ട്രോക്ക് വന്നവരിലെ സംസാരവൈകല്യം പരിഹരിക്കൽ എന്നിവയ്ക്ക് വിദഗ്ദ്ധ സ്പീച്ച് തെറാപ്പി ചികിത്സ Aster@Home വീട്ടിൽ ഉറപ്പാക്കുന്നു.
#AsterAtHome#SpeechTherapy#SpeechTherapyAtHome