അർഹത നേടിയ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, പിഎസ്സിയിലെ അട്ടിമറികൾക്ക് അറുതി വരണം.
പിഎസ്സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ ഒ നിധീഷ് ഉദ്ഘാടനം ചെയ്തു.
ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ കെപി പ്രകാശ് ബാബുവിന്റെയും യുവമോർച്ച സംസ്ഥാന-ജില്ലാ നേതാക്കളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
യുവാക്കളുടെ ഭാവി തകർക്കുന്ന ക്രമക്കേടുകൾക്കെതിരെ യുവമോർച്ചയുടെ പോരാട്ടം ശക്തമായി തുടരും.
#APAKADAMPolitics
Congratulations to every student in India on the passage of the Public Examinations (Prevention of Unfair Means) Amendment Bill, 2026 in Lok Sabha today.
The bill shields the dreams and aspirations of our youth by laying down iron-clad provisions imposing the harshest punishment on those who dare to breach the sanctity of public examinations.
The Modi govt will spare no one who attempts to imperil the future of our students and will leave no stone unturned to ensure that they face the full wrath of the law.
Building #VikasitaNemom and #VikasitaThiruvananthapuram requires strong partnerships.
Had a productive discussion with Mr. VR Harikrishnan, State Head (Retail), BPCL Keralam, and Mr. Sajith, Senior Manager, BPCL, on opportunities to accelerate development in our capital city.
Our discussions focused on how public sector investment can:
✅ Strengthen infrastructure
✅ Drive economic growth
✅ Create new opportunities for the people of Thiruvananthapuram and Nemom
#PoliticsOfPerformance #VikasitaKeralam
അരാജകവാദികൾക്കും യുവജനവഞ്ചകർക്കുമെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടന്ന @BJYM4Keralam മാർച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീ വി മനുപ്രസാദിന്റെ അധ്യക്ഷതയിൽ BJP നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA ഉദ്ഘാടനം ചെയ്തു.
#YouthAgainstAnarchy#APAKADAMPolitics
കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ നിരാഹാര സമരം അവസാനിപ്പിച്ച് ശ്രീ സോനം വാങ്ചുക്ക്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ്, ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് അദ്ദേഹം കേന്ദ്രമന്ത്രിമാരായ ശ്രീ ജെ.പി. നദ്ദ, ശ്രീ ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ നിരാഹാരം അവസാനിപ്പിച്ചത്.
കേന്ദ്ര സർക്കാരിൽ വിശ്വാസമുണ്ടെന്നും, നീറ്റ് (NEET) ക്രമക്കേടിൽ നടപടികൾ സ്വീകരിക്കുന്നതിലുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കളെ അവഗണിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ @BJYM4Keralam നേതൃത്വത്തിൽ മാർച്ച് നടത്തുന്നു ✊🏼🔥
#APAKADAMPolitics
കേരളത്തിലെ യുവാക്കളെ അവഗണിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് 24ന് രാവിലെ 10.30ന് നടക്കുന്ന മാർച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA ഉദ്ഘാടനം ചെയ്യും.
#APAKADAMPolitics
‼️ കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളും യുവജനങ്ങളും തെരുവിൽ അലയുമ്പോൾ, റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചവർ സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണുവാരി തിന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യുമ്പോൾ, അതൊന്നും കാണാൻ മുഖ്യമന്ത്രിക്ക് സമയമില്ല.
‼️ ഡൽഹിയിൽ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന അരാജകവാദികൾക്കും ഉമർ ഖാലിദിനെപ്പോലുള്ളവർക്കും പിന്തുണ പ്രഖ്യാപിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് വലിയ ആവേശമാണ്.
‼️ നാടിനെ നാണംകെടുത്തി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അപ്രതീക്ഷിത നാടകം കളിച്ച മുഖ്യമന്ത്രിക്ക്, ഈ നാട്ടിലെ യുവാക്കളുടെ കണ്ണീര് കാണാൻ മനസ്സില്ല.
യുവാക്കളെ വഞ്ചിക്കുന്ന, പിൻവാതിൽ നിയമനങ്ങൾക്കും അരാജകത്വത്തിനും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിക്കെതിരെ നാളെ യുവമോർച്ചയുടെ ശക്തമായ പ്രതിഷേധ മാർച്ച് ക്ലിഫ് ഹൗസിലേക്ക് നടക്കുകയാണ്.
‼️ ജനങ്ങളെയും ഉദ്യോഗാർത്ഥികളെയും വഞ്ചിക്കുന്ന ഈ സർക്കാരിന് അർഹിച്ച മറുപടി നൽകാൻ യുവമോർച്ച മുന്നിലുണ്ടാകും.
ശ്രീ വി മനുപ്രസാദ്
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
Nothing is more important than the welfare and future of our youth!
We have decided to set up fast-track courts to ensure swift and stringent punishment for those involved in paper leaks. Have directed the concerned authorities and officials to take all necessary steps in this regard. This continues our series of steps for safeguarding the interests of students.
Those who try to harm the future of our youth will not be spared.
देश के युवाओं का हित और उनका भविष्य हमारी सर्वोच्च प्राथमिकता है।
पेपर लीक के सभी मामलों में दोषियों को जल्द से जल्द कठोर दंड देने के लिए, केस के त्वरित निस्तारण के लिए फास्ट ट्रैक कोर्ट्स का गठन किया जाएगा। इस संबंध में निर्देश दे दिए गए हैं कि संबंधित विभाग आवश्यक कार्रवाई सुनिश्चित करें।
विद्यार्थियों के हितों को सुरक्षित करने के लिए, सरकार द्वारा लिए जा रहे निर्णयों की श्रृंखला में ये एक महत्वपूर्ण कदम है।
युवाओं के भविष्य के साथ खिलवाड़ करने वाले किसी भी व्यक्ति को बख्शा नहीं जाएगा।
പ്രധാനമന്ത്രി ശ്രീ. @narendramodi ജിയെ ഉന്നമിടാനും, രാജ്യത്തിൻ്റെ ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ്
@INCIndia ശ്രമിക്കുന്നത്.
കോൺഗ്രസ് നേതാവ് @RahulGandhi ക്കോ രാഹുൽ ഗാന്ധിയുടെ അപ്പൂപ്പനോ ഈ രാജ്യത്തിൻ്റെ ജനാധിപത്യം അട്ടിമറിക്കാൻ സാധിക്കില്ല.
#APAKADAMPolitics
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഉന്നമിടാനും, രാജ്യത്തിൻ്റെ ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടാണ് ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിൽ എത്തിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കോ രാഹുൽ ഗാന്ധിയുടെ അപ്പൂപ്പനോ ഈ രാജ്യത്തിൻ്റെ ജനാധിപത്യം അട്ടിമറിക്കാൻ സാധിക്കില്ല.
-ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അഴിച്ചുവിട്ട അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി ഓഫീസിലേക്ക് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.
ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ, കഴക്കൂട്ടം എംഎൽഎ ശ്രീ വി മുരളീധരൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി, സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ സോമൻ, അഡ്വ ഷോൺ ജോർജ്, തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ്, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ തുടങ്ങിയ പ്രമുഖ നേതാക്കളും സംസ്ഥാന-ജില്ലാ കാര്യകർത്താക്കളും പ്രതിഷേധത്തിൽ അണിനിരന്നു.
കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ ജനരോഷമാണ് മാർച്ചിൽ ഇരമ്പിയത്.
#APAKADAMPolitics
ഇന്ധിരാകട്ടിനെ പ്രതിരോധിക്കാൻ
ചൂട്ടുകളുടെ ആദായവിൽപന!
ലോഡ് ഷെഡ്ഡിംഗ് കൊണ്ട് കേരളം ഇരുട്ടിലാക്കിയ
UDF സർക്കാരിനെതിരെ ബാലുശ്ശേരി KSEB ഓഫീസ് മുന്നിൽ യുവമോർച കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം.
#LoadShedding#PROTEST#BJYMKozhikodeRural#BJYMKeralam