@Tweepreneur_ Namade official's avan maare pole fake cheytha video irakila and avarude fake aan thelinju and ee mission total complete aaya shesham loss undekil ath parayum ith combat aanu loss undakaam undakathe irika and namal full target accomplished aaki
ഭീകരവാദികളുടെ ലോഞ്ച്പാഡുക�� തകർത്ത് ഇന്ത്യൻ സൈന്യം
2025 മെയ് 8, 9 തീയതികളിൽ ജമ്മു-കശ്മീരിലെയും, പഞ്ചാബിലെയും വിവിധ നഗരങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ ശ്രമിച്ച പാകിസ്ഥാന്റെ നീക്കത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം ഭീകരവാദികളുടെ ലോഞ്ച്പാഡുകളിൽ ശക്തമായ ആക്രമണം നടത്തി. #IndiaPakistanWar