@Shammarepost പിണുവിനെ ആരെങ്കിലും വിലക്കിയോ? ചെയ്യത്തില്ലായിരുന്നോ? നാൽപ്പത്തി രണ്ട് വണ്ടിയുമായി ജെനങ്ങളുടെ മെക്കിട്ട് കേറുമ്പോൾ ഓർക്കണം. കരഞ്ഞോ ഇനി അതേയുള്ളു ഒരു മാർഗ്ഗം
കുടുംബശ്രീയിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി.
കക്കുക, മുക്കുക നക്കി നക്കി തിന്നുക.
ജയ് സിപിഎം 😍
ജയ് പിണറായി 😍
ജയ് അന്തം കമ്മികൾ 😍
@Akhildev_MT കുറെ നാളായി ഇരിക്കുന്നു. കാലുപിടിക്കൽ അല്ല സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പണി. ഏൽപ്പിച്ച ജോലി ചെയ്യുക. ഇവർക്ക് സി ഇ എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയെ വരെ തീരുമാനിക്കുന്നതിൽ വലിയ സന്തോഷം അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു? ആരായാലും ഐ എ എസ്കാരിക്ക് എന്ത് ചേതം?