I am a student in this wonderful earth. Believes in humanitical nationalism, based on pluralistic traditional Indian values. INC led & build the country up.
അപമാനത്തിന് മറുപടി വിദ്വേഷം കൊണ്ടല്ല, മറിച്ച് സ്വന്തം മാന്യതയും സ്നേഹവും കൊണ്ടാണ് നൽകിയത്. എത്രയേറെ കയ്പ്പേറിയ സാഹചര്യങ്ങൾക്കിടയിലും സ്വന്തം മര്യാദയും അന്തസ്സും കൈവിടാതിരിക്കുന്നതാണ് യഥാർത്ഥ ശക്തി.
https://t.co/YifPjaOQZv
ഇവരാണ് UDF തകർന്നു തരിപ്പണമായി എന്ന് പറയുന്ന വിദ്ധ്വാൻമാർ 😂
കോൺഗ്രസിന്റെ ഗ്രൂപ്പ് പോര് ഒന്ന് കത്തിക്കാൻ വേണ്ടി എകെജി സെന്ററിൽ നേതാക്കന്മാരെ കാണാൻ വേണ്ടി പോയപ്പോൾ അവിടെ അതിലും വലിയ അടിപിടിയും കൂട്ടതല്ലും 🤣🤣
തൊഴിൽരഹിത വ്യാജ വളർച്ചയും
കോടാനുകോടികൾ സമ്പാദിച്ച
സഹസ്ര കോടീശ്വരന്മാരും 🤦♂️
ഒരു ചോദ്യം പോലും നേരിടാൻ ആകാതെ, ഒരു പത്രസമ്മേളനം പോലും
ഇല്ലാതെ, എല്ലാ സൗഭാഗ്യങ്ങളും
കോർപ്പറേറ്റുകൾക്ക് വെച്ച് നീട്ടുന്ന
നരേന്ദ്രമോഡിയോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ ആരാണ് ഈ രാജ്യം ഭരിക്കുന്നത് ?
ഈ കപ്പൽ ആടി ഉളയുകയില്ല സാറേ...
ഇതിന് ഒരു കപ്പിത്താൻ ഉണ്ട്...
എന്ന് പെടലി തള്ളിയത് മാത്രം...
കഴിവ് കൊണ്ട് വട്ട പൂജ്യം 😂
അഭിവാദ്യങ്ങൾ അർപ്പിക്കണം സഖാകളെ 😂😂
@madathil_madhu കള്ളൻ വിജയന് മോളുടെ IT കമ്പിനി അടക്കമുള്ള കൊള്ളമുതൽ മാടിയിൽ ഇരിക്കുന്നത് കൊണ്ട് കുനിയണം, പക്ഷെ VD കൊളുത്തിയ അന്ന് തന്നെ തിരുവനന്തപുരത്ത് VS ഈ തിരി കൊളുത്തി അന്ന്, അത് എന്തിനായിരിക്കും🤔😋🤓
അരിയടക്കമുളള നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും👌👌👌
എന്നാലും, 10 വർഷം കേരള ജനതക്ക് പത്ത് പൈസയുടെ ഉപകാരം ചെയ്യാത്ത പുള്ങ്ങാണ്ടി ബീജ്യനായിരുന്നടാ ശെരി😋
ഇയിക്കുവാൻ ഇതല്ലാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നു സാറെ, ജയിക്കാതിരിക്കാനും തരമില്ല... അധികാരം പോയാൽ അപ്പോൾ തീഹാറിൽ ജയിലറയിൽ അടയ്ക്കപ്പെടും. നോട്ട് നിരോധനം മുതൽ എപ്സ്റ്റിൻ ഫയൽ വരെ തുറിച്ച് നോക്കുന്നുണ്ട്🤓