The man. The myth. The perfectionist.
An election strategist with vision and precision.
What he said, he delivered.
A voice of strength, a symbol of hope for Kerala.
V.D. Satheesan 🔥
#UDFLOADING
കെ.ആര് മീരയ്ക്കെതിരെ ആദ്യമായല്ല കോപ്പിയടി ആരോപണം വരുന്നത്..ആരാച്ചാര്‍ കോപ്പിയടി ആണെന്ന് മുന്‍പ് ആരോപണം ഉണ്ടായിട്ടുണ്ട്..
ആരാച്ചാരുടെ ജീവിതത്തിൽ നിന്നുള്ള ഒരു ദിവസം,ദി വിക്ക്ഡ് സിറ്റി ക്രൈം ആൻ്റ് പണിഷ്മെൻ്റ് ഇൻ കൊളോണിയൽ കൽക്കട്ട,
ഇതിന്റെ കോപ്പി എന്നായിരുന്നു ആരോപണം..
സമയം ഉച്ചയ്ക്ക് 12. 49
നിങ്ങളുടെ ആളുകളെല്ലാം സംഘപരിവാരത്തിലേക്ക് പോകുന്നു എന്ന്
കെ ജയന്ത് എംഎൽഎ
നിയമസഭയിൽ പറയുന്നു
സമയം 1.19 താങ്കൾക്ക് ഈ വിവരം എവിടുന്ന് കിട്ടി എന്ന് കോന്നിയിലെ അപ്പുക്കുട്ടൻ ചോദിക്കുന്നു
സമയം 2.35
കഴക്കൂട്ടം മുൻ ഏരിയാ സെക്രട്ടറി
ബിജു ബിജെപിയിൽ ചേർന്നു എന്ന വാർത്ത
കമ്മിണി അസിത വായിക്കുന്നു..😂
ടൈമിംഗ് എന്നൊക്കെ
പറഞ്ഞാൽ ഇതാണ് 😃
ഒരു പത്രസമ്മേളനത്തില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് ഭയമില്ലാതെ തങ്ങളുടെ അഭിപ്രായം പറയാന്‍ പോലും യുഡിഎഫ് ഗവണ്മെന്റ് വരേണ്ടി വന്നു..
മുന്‍പൊക്കെ കാലുകഴുകി കുടിക്കുന്ന അടിമകള്‍ ആയാണ് അവിടെ ഇരുന്നത്..
വ്യക്തിപരമായി നടന്ന ഒരു ഫോൺ സംഭാഷണം ആണ്. ഇത് പറയണോ എന്ന് ആലോചിച്ചു. പക്ഷെ കൃഷി മന്ത്രി T Siddique ഇക്കയെ ടാർജറ്റ് ചെയ്ത് സിപിഎം നടത്തുന്ന ആക്രമണങ്ങൾ ഒരു തുടർച്ച ആകുമ്പോൾ പറയാതെ വയ്യ.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ഒരുപാട് ദിവസങ്ങൾക്ക് മുമ്പ് ഒരു ദിവസം സിദ്ധീഖ് ഇക്കയെ വിളിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടു അന്ന് സർക്കാർ നൽകിയ വീടുകൾ ചോർന്നു ഒലിക്കുന്നതുമായി ബന്ധപ്പെട്ടു ഞാൻ സംസാരിച്ചപ്പോൾ "താമസയോഗ്യമല്ലാത്ത വീട്" എന്ന് ഞാൻ പറഞ്ഞപ്പോൾ പുള്ളി "അങ്ങിനെ പറയരുത്, പണി പൂർത്തിയാകാത്ത വീട് എന്ന് പറയണം. മറ്റേത് ഒരു മോശം പ്രയോഗമാണ്..." എന്ന് പറഞ്ഞ് എന്നെ തിരുത്തി.
രാഷ്ട്രീയ ആരോപണം ഉന്നയിക്കുമ്പോൾ അത്ര മമതയൊന്നും വേണ്ടെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ സിദ്ധീഖ് ഇക്ക അങ്ങിനെ അല്ലായിരുന്നു. മുറിവേൽപ്പിക്കുന്ന വാക്കുകൾ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വയനാട് പുനരധിവാസത്തിന്റെ പേരിൽ സർക്കാർ വീടുകൾ കൈമാറുന്ന തട്ടിപ്പ് പരിപാടിയിൽ സിദ്ധീഖ് ഇക്കയെ കൂവാൻ മാത്രമായി സിപിഎം ഒരു കൂട്ടത്തെ നിയോഗിച്ചത് ആരും മറന്നു കാണില്ല.
തർക്കിക്കാനോ വെല്ലുവിളിക്കോ ഒന്നും ഇറങ്ങാത്ത ആളാണ് സിദ്ധീഖ് ഇക്ക.
ഇന്ന് കൃഷി മന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിൽ കൃഷി വകുപ്പ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെ ചോദ്യം ചെയ്തു പത്രക്കാർ ബഹളം ഉണ്ടാക്കി.
റിപ്പോർട്ടർ ലേഖകൻ ആയിരുന്നു മുന്നിൽ എന്ന് തോന്നുന്നു.
തികച്ചും മുൻകൂട്ടി തിരക്കഥ ഉണ്ടാക്കിയ ഷോ.
കഴിഞ്ഞ കാലത്ത് അന്നത്തെ കൃഷി മന്ത്രി പി പ്രസാദ് നടത്തിയ സകല പത്ര സമ്മേളനങ്ങളിലും മറ്റും ശ്രീറാം വെങ്കട്ടരാമൻ പങ്കെടുത്തിട്ടുണ്ട്.
അന്നൊന്നും ഇവർക്ക് പ്രതിഷേധം ഇല്ലായിരുന്നു.
പിണറായി വിചാരിച്ചിരുന്നു എങ്കിൽ ഈ ശ്രീറാം സർവീസിൽ തന്നെ ഉണ്ടാകുമായിരുന്നില്ല.
അന്ന് അപകടം നടന്ന ശേഷം ശ്രീറാമിന്റെ ബ്ലഡ് സാമ്പിൾ എടുത്തത് എപ്പോൾ ആണെന്നും അയാൾ എങ്ങിനെയാണ് നിയമത്തിന്റെ വല പൊട്ടിച്ചത് എന്നും എല്ലാവർക്കും അറിയാം. ബഷീർ ജോലി ചെയ്തിരുന്ന സ്ഥാപനം നടത്തുന്ന സുന്നി സംഘടനാ ഭാരവാഹികളും പിണറായി വിജയന്റെ മുന്നിൽ ഭയപ്പെട്ടു നിന്നു.
ഇപ്പോൾ പിണറായി അധികാരത്തിൽ നിന്ന് പോയപ്പോൾ ആണ് റിപ്പോർട്ടർ റോസ്മിൽക്കിനും കൂട്ടർക്കും സംസാര ശേഷി വീണ്ടു കിട്ടിയത്.
ഇവരോടൊക്കെ പണ്ട് വി ഡി സതീശൻ പറഞ്ഞ മറുപടിയാണ് നല്ലത്. ശല്യം ചെയ്താൽ ഇറക്കി വിടും എന്ന് തന്നെ പറയണം. മന്ത്രിയുടെ ബൈറ്റും വാർത്തയും കൊണ്ട് കഞ്ഞി കുടിക്കേണ്ട ആവശ്യം പത്രക്കാർക്ക് മാത്രമാണ്.
സമാനമായ രീതിയിൽ PC Vishnunadh , Adv OJ Janeesh Roji M John Adv Bindhu Krishna തുടങ്ങി പുതിയ മന്ത്രിമാരോട് ഒക്കെ ഇവർ സുപ്പീരിയോരിറ്റി കാണിക്കാൻ ഇടയുണ്ട്.
ഫോർത്ത് എസ്റ്റേറ്റ് ഒരു തൂണ് ആയാൽ മതി മേൽക്കൂര ആകേണ്ട.
ഇവരുടെ അഭ്യാസങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ട കാര്യവുമില്ല.
ഹാരിസ് അറബി
Met the newly elected Chief Minister of Keralam Shri @vdsatheesan ji in Bengaluru today.
Heartiest congratulations to him on the resounding mandate given by the people of Keralam to UDF and on his appointment as the state’s Chief Minister.
The UDF govt is deeply committed to the development of the state and to create opportunities for the people of Keralam.
Wishing him all success in serving the people of God’s Own Country.
Dear @BJP4Keralam,
You need an American official's quote to defend Modi. Fair enough.
In 2013, Assistant Treasury Secretary Charles Collyns called India one of the world's five "fragile" economies, alongside Brazil, Indonesia, Turkey and South Africa.
"Fragile" means handle with care.
Then Modi took over and, according to American President Donald Trump, transformed it into a "dead economy."
Quite a journey for a Vishwaguru, especially when the review comes from his own close friend.
India apparently graduated from "fragile" to "dead." That's not economic growth. That's economic cremation.
The people of Karnataka placed their trust in us, and that trust remains our greatest responsibility.
Warm congratulations to CM Shri D.K. Shivakumar ji and the Council of Ministers, who will carry forward the aspirations of the people of Karnataka.
My sincere thanks to Shri Siddaramaiah ji, whose leadership and service have strengthened Karnataka and improved millions of lives.
The Congress party’s guarantees remain the foundation of our governance and commitment to social justice.
We will keep listening, delivering, and serving the people of Karnataka.
അഞ്ച് വർഷവും ഇതുപോലെ തേയാൻ ആണ് വിധി മിസ്റ്റർ പിണറായി വിജയൻ ആന്റ് അന്തം കമ്മീസ്... കാരണം അമ്മാതിരി കോമാളിത്തരങ്ങൾ ആണ് പത്തു വർഷം കൊണ്ട് കാരണഭൂതം ചെയ്ത് വെച്ചത്😋
പിണറായി വിജയൻ : സമൂഹ മാധ്യമങ്ങളിൽ കൂടി ആരെങ്കിലും സർക്കാരിനെ അപഹാസ്യപ്പെടുത്തിയാൽ അവർക്ക് എതിരെ നടപടി എടുക്കുന്നത് മനുഷ്വത്വ രഹിതം ആണ് അത് തികഞ്ഞ അസഹിഷ്ണുത ആണ് 🥹
സണ്ണി ജോസഫ് : കഴിഞ്ഞ അഞ്ച് വർഷം സമൂഹ മാധ്യമങ്ങളിൽ കൂടി പിണറായി വിമർശനം നടത്തിയവർക്ക് എതിരെ പിണറായി വിജയൻ സർക്കാർ മൊത്തം 41 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിൽ 12 കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് ബാക്കി 29 കേസുകളിലെ പ്രതികൾക്ക് വകുപ്പ് തല നടപടി ആണ് മുൻ സർക്കാർ സ്വീകരിച്ചത് എന്തായാലും ഇതുപോലെ യുഡിഫ് സർക്കാർ ആകില്ല 😋
പിണറായി വിജയൻ : നന്ദി ഉണ്ടേ 😭😭😭
@nanduveey What the hell is happening here. Im only seeing a government just sworn in less than a month ago. Talk is like last 10y udf was governing here. Its premature to judge a 15 days government
ഡീൽ എന്നും പറഞ്ഞു
സഖാക്കൾ ഒന്ന് ചൊറിഞ്ഞു...
ശേഷം 2:29 മിനിറ്റ് കൊണ്ട് ക്വിറ്റ് ഇന്ത്യ സമരം മുതൽ ഇന്ന് വരെ ഉള്ള
അവരുടെ ഡീലിന്റെ അടിവേർ
അടക്കം മാന്തിയങ് പുറത്തിട്ടു..
Aryadan Shoukath.💥❤️❤️
It's quite amusing to watch communists declare a government's failure before it has even completed one month in office.
Many of the problems we see today are the direct consequence of years of policy failures, poor planning, and misgovernance under the previous administration. Yet the same people who stayed silent then now expect every inherited problem to be fixed within a few weeks.
This level of political blindness and hypocrisy is exactly why voters handed them such a humiliating defeat. Instead of learning from their mistakes, they seem more interested in making excuses and shouting from the sidelines.