ഞാൻ നോർമൽ ആയല്ല പെരുമാറുന്നത് എന്ന്!!
അതേ ശെരിയാണ്..
ഒട്ടും നോർമൽ അല്ലാത്ത ഒരു ലൈഫിൽ ജീവിക്കുമ്പോ ഞാൻ നോർമൽ ആയാലാണ് എനിക്കെന്തോ പ്രശ്നം ഉണ്ടെന്ന് നിങ്ങൾ പറയേണ്ടത് എന്നാണ്!!
സ്നേഹം തോന്നലാകുന്നത് മറ്റുള്ളവരെ സ്നേഹിക്കുമ്പോഴാണ്,
അതിന് അർത്ഥം വരുന്നത് സ്വയം സ്നേഹിക്കാൻ ത��ടങ്ങുമ്പോഴാണ്,
അത് യാഥാർഥ്യമാകുന്നത് ആ സ്നേഹത്തിൽ നമ്മൾ നമ്മളായി ജീവിക്കുമ്പോഴാണ്.!
സ്നേഹത്തിന് അങ്ങനെ ഒരു പ്രശ്നം ഉണ്ട്. അത് കിട്ടി തുടങ്ങിയ പിനേം വേണം എന്ന് തോന്നും, അത് അവസാനിക്കാതിരിക്കാൻ പെടാപാട് പെടും.!
അതിലമർന്നു പോകും!!
ഇതൊന്നുമില്ലാതെ ഞാനില്ല എന്നൊരു തോന്നൽ വരും.!പക്ഷെ, സത്യം എന്താണെന് വെച്ചാൽ ഇതെല്ലാം നമ്മുടെ മാത്രം ഒരു തോന്നലാണെന്നതാണ് ...!!!
സ്നേഹത്തിന് അങ്ങനെ ഒരു പ്രശ്നം ഉണ്ട്. അത് കിട്ടി തുടങ്ങിയ പിനേം വേണം എന്ന് തോന്നും, അത് അവസാനിക്കാതിരിക്കാൻ പെടാപാട് പെടും.!
അതിലമർന്നു പോകും!!
ഇതൊന്നുമില്ലാതെ ഞാനില്ല എന്നൊരു തോന്നൽ വരും.!പക്ഷെ, സത്യം എന്താണെന് വെച്ചാൽ ഇതെല്ലാം നമ്മുടെ ��ാത്രം ഒരു തോന്നലാണെന്നതാണ് ...!!!