ദൃശ്യം 3 എനിക്ക് വർക്ക് ആയില്ല. പക്ഷെ തീയേറ്ററിൽ കൈയടിയൊക്കെ ഉണ്ടായിരുന്നു. High moments തരുന്ന സീൻ ഒക്കെ കൈ അടി ഉണ്ടായിരുന്നു. ആൾസോ പടം തീർന്നപ്പോഴും കൈ അടി ഉണ്ടായിരുന്നു. വിച്ച് മീൻസ് മെജോറിറ്റിക്ക് പടം ഇഷ്ട്ടം ആയിട്ടുണ്ടാവണം.
ഇനി മലയാളത്തിൽ എത്രയൊക്കെ 100cr ക്ലബ് ഉണ്ടായാലും പുലിമുരുഗൻ സ്പെഷ്യൽ ആയിരിക്കും. 100cr എന്നത് സ്വപ്നം മാത്രം ആയിരുന്ന കാലത്ത് 80rs ടിക്കറ്റ് റേറ്റിൽ ആ ടൈമിൽ അടിച്ച അടി.
Mighty Pulimurugan❤
എത്ര 100 ക്രോർ ഭായ്...
പാഞ്ച് 100 ക്രോർ 💥
It's been 1 Decade Since He Introduced 100 cr and Still Delivering it in 2 -3 Days like a Well Oiled Machine..
Meanwhile Including his son so many are yet to achieve it
#Drishyam3
കണക്ട് ആവാത്തെ കുറേ സീനുകൾ ഉണ്ടെങ്കിലും എടുത്ത് വെച്ചേക്കുന്ന ഇമോഷണൽ സീൻസ് മാത്രം മതി പടം ഇഷ്ടപ്പെടാൻ. ഞാനൊക്കെ കരഞ്ഞു പണ്ടാരം അടങ്ങി പോയി. വിനയാകും ബിജു കുട്ടനും എന്തൊരു പൊളി ആയിരുന്നു. ആ പാട്ട് ക്യാരി ചെയ്യുന്ന ഒരു പെയിൻ ഉണ്ട്. ഒരു രക്ഷയില്ല. ഹാഷിർ & ഗാങ്🥹❤