@_vaSuki_ വിവാഹം എന്നത് കേവലം തടവറ അല്ല...🙏🏻
അടിമത്വവും അല്ല അടിമയും അല്ല
അവനോ....? നമ്മെ അടക്കി ഭരിക്കുന്ന ഉടമയും അല്ല 🙏🏻
പിന്നെ...?
പരസ്പരം അറിയുന്ന രണ്ട് ഹൃദയങ്ങളുടെ സംഗമമാണ് വിവാഹം 💞💞
അവിടെ വസന്തങ്ങൾ ഉണ്ടാകാം !
ഋതുഭേദങ്ങൾ ഉണ്ടാവാം...
ഒന്നും ഒന്നിന്റെയും
അവസാനമല്ല...