കഴിഞ്ഞ 10 വർഷമായി ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു..
ഇതു വിറ്റിട്ട് വേണം കുട്ടികൾക്ക് ചോറ് വാങ്ങിക്കാൻ...😢
“അവർക്കൊക്കെ ചേഞ്ച് വേണമായിരുന്നത്രെ, ചേഞ്ച് !”
@aswathykuttycg മന്ത്രി സഭക്ക് എത്ര സമയം വേണം ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽ ഒരു തീരുമാനം കൈകൊള്ളൻ? ഇനി എന്തൊക്കെ ഭരണപരമായ കാര്യങ്ങൾ പൂർത്തിയാകാൻ ഉണ്ട്? പ്ലീഡർ പോലുള്ള ഉദ്യോഗസ്ഥരെ നിയമിക്കൽ പിന്നെ പല സ്ഥാപനങ്ങൾക്കും ചെയർമാൻ ഒക്കെ എത്ര പെന്റിങ് ഉണ്ട്?
@shad10292_watch സ്വർണ്ണം കട്ടവരുടെ കൂടെ അല്ല പിണറായി യാത്ര ചെയ്തത്. അദാനി ഗ്രൂപ്പ് ബുക്ക് ചെയ്ത ചാർട്ർഡ് ഫ്ലൈറ്റും അല്ല.. സ്വർണ്ണകൊള്ളക്കാരുടെ വക്കീലിന് തെളിവ് വെള്ളി തലത്തിൽ കൊടുത്തത് സതീശൻ ആണ് പിണറായി അല്ല. കിട്ടാൻ ഉള്ളതൊക്കെ കിട്ടിയപ്പോ രാജി.കള്ളന് കഞ്ഞി വച്ചവൻ. VC യും പ്ലീഡറും എല്ലാം സങ്കി
@aslahahmed@rojimjohn@vdsatheesan പ്രതിപക്ഷത്ത് ഇരുന്ന് വയനാട്ടിലെ പാവങ്ങളെ മൂഞ്ചിച്ച പോലെ അല്ല ഈ കഥ. മന്ത്രി സഭ കൊടുക്കുന്ന വാക്കാണെന്ന് ഓർമ വെക്കണേ 😂😂😂😂😂
@j_P_Jo സതീശൻ സ്വർണ്ണം കട്ട ടീമിൻ്റെ ഒപ്പം ചാർട്ടേർഡ് ഫ്ലൈറ്റ് ൽ പോയത് വെറുതെ ആകില്ല. അവർക്ക് ഊരാൻ ഉള്ളത് ഈ നിയമനത്തിൽ ota ക്ലിക്കിൽ കിട്ടി കാണും. കമ്മികൾ ഒരു വിക്കറ്റ് കൂടെ വീണു എന്ന് പറഞ്ഞഎന്താ.. കാക്കാൻ ഉള്ളത് സതീശൻ കട്ടല്ലോ