"Men's rights activists" never ever campaign for boys who have been raped, boys who have been beaten, abused and raped by their parents, prison rape, military violence or any men who have suffered violence in general. All they do is legitimize violence against women and girls
ഇനി സംഘി ആണേലും അല്ലേലും മുരളി ഗോപിയ്ക്ക് എന്താ മാറാൻ പറ്റില്ലേ.. അങ്ങേരു അത്ര വല്യ സംഘി ആണേൽ ഒരു കുട്ടി റാഡിക്കലൈസ്ട് ആവാൻ എന്തൊക്കെ കഥകൾ എഴുതാം.. ഇത് തന്നെ ചൂസ് ചെയ്തില്ലേ.. വെറുതെ വിടേടെ.. ആൾറെഡി rss അവരെ പ്രതികൂട്ടിൽ ആക്കുന്നുണ്ട്, കൂടെ നമ്മ��ും കൂടെ വേണോ..