1/2
https://t.co/YITgAMO1kg
A socially relevant theme based short movie 'A Tale told by a match box' is the need of the hour. Santhosh Manikombel SDB has brought out this short film and has inspired everyone to think about their rights and fight against corruption. 2
അവള് കൊടുത്തതുപോലെതന്നെ അവള്ക്കും തിരികെ കൊടുക്കുവിന്. അവളുടെ പ്രവൃത്തികള്ക്ക് ഇരട്ടി പ്രതിഫലം നല്കുവിന്. അവള് കലര്ത്തിത്തന്ന പാനപാത്രത്തില് അവള്ക്ക് ഇരട്ടി കലര്ത്തിക്കൊടുക്കുവിന്.
വെളിപാട് 18 : 6
ഇന്നത്തെ ഈ സമരം കണ്ടാൽ മനസ്സിലാകുന്നത് ഹംദുള്ള ചില നിബന്ധനകൾ വച്ചിട്ടാണ് ഈ സമരത്തിൽ പങ്കെടുത്തത് എന്നാണ്. എവിടെയും പട്ടേലേ പറയുന്നത് കണ്ടില്ല. കേന്ദ്ര സർക്കാറേയും പട്ടേലേയും ഒരുത്തൻ പറയുമെന്ന അവസ്ഥ എത്തിയപ്പോൾ അദ്ദേഹം തന്നെ അവന്റെ ആ പ്രസംഗം നിർത്തിച്ചു.
ഒരു ലക്ഷദ്വീപ് പ്രണയകഥ😂
എന്തെന്നാല്, സകല ജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായ വീഞ്ഞു പാനം ചെയ്തു. ഭൂമിയിലെ രാജാക്കന്മാര് അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള് വഴി വ്യാപാരികള് ധനികരായി.
വെളിപാട് 18 : 3
ഇതിനുശേഷം സ്വര്ഗത്തില്നിന്നു വേറൊരു ദൂതന് ഇറങ്ങിവരുന്നതു ഞാന് കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു.
വെളിപാട് 18 : 1
Big win for Indian deep-tech 🇮🇳
Trivandrum-based robotics startup Genrobotics has beaten 600+ global companies to secure a major contract with Singapore.
Their robots will help clean and inspect sewer systems replacing dangerous manual work with technology.
From solving India’s sanitation challenges to going global. 🌍
#StartupIndia #Robotics #DeepTech #Genrobotics
#Sanitation
(@GenroboticsOG