ഞാൻ ഇത് പറയാൻ കാരണം ബിപിൻ റാവത്ത് sirന്റെ മരണത്തിനു ശേഷം
കുറേപ്പേർ ചിരിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും അദ്ദേഹത്തിനെതിരെ കമാൻഡ് പോസ്റ്റും ഇട്ടു..
( പ്രളയ നാളുകളിൽ കേരളത്തെ തേടിയെത്തിയ മനുഷ്യസ്നേഹിയായിരുന്നു ബിപിൻ റാവത്ത് )
നല്ലൊരു രാജ്യസ്നേഹം കൂടിയാണ് അദ്ദേഹം
മോദി വിരോധം ആവാം
ബിജെപി വിരോധം ആവാം
RSS വിരോധം ആവാം
അതിനൊക്കെ ഈ രാജ്യത്ത് അവകാശമുണ്ട്
( പക്ഷേ രാജ്യ വിരോധം ആവാതെ സൂക്ഷിക്കുക)
2014ന് ശേഷം ആദ്യം മോദി BJP RSS വിരോധം ആയിരുന്നു
ഇപ്പോൾ അവർ അറിയാതെ തന്നെ അവർ രാജ്യ വിരോധികൾ ആവൻ തുടങ്ങി
ഞാൻ BJP കാരനല്ല
ഒരു ഇന്ത്യൻ പൗരൻ
#BipinRawat
കേരളത്തിൽ നിന്നുള്ളവർക്ക് കർണ്ണാടകത്തിലും ഉത്തരാഖണ്ഡിലും ആർടിപിസിആർ നിർബന്ധം ; തമിഴ്നാട്ടിൽ നെഗറ്റീവ് സർട്ടിഫിക്കറ്റോ പൂർണ്ണ ഡോസോ അനിവാര്യം ; ഗോവയിൽ അഞ്ച് ദിവസം ക്വാറന്റിൻ ; ഗുജറാത്തിലും അധിക നിബന്ധനകൾ ; കേരളത്തിലേക്ക് എത്താനും വാക്സിനോ സർട്ടിഫിക്കറ്റോ അനിവാര്യം
𝟮𝟬𝟮𝟭 ജനുവരി 𝟮𝟳ന് പ്രധാനമന്ത്രി പറഞ്ഞു , കർഷക സമരത്തിന് പിന്നിൽ 𝗖𝗣𝗜𝗠 ആണെന്ന് ..
സമരത്തിന്റെ പിന്നിലല്ല , മുന്നിൽ തന്നെയാണ് #𝗖𝗣𝗜𝗠 എന്ന് അന്ന് സീതാറാം യെച്ചൂരി മറുപടി നൽകി ..
ഒരു മെട്രോ സിറ്റി ആണ് നിങ്ങൾ സ്ഥമ്പിപ്പിച്ചത്..... ഒരുപാട് ജനങ്ങൾ പല ആവിശ്യങ്ങൾക്കും നെട്ടോട്ടം ഓടുന്ന സിറ്റി
ഇത്തരം അവസ്ഥയിൽ ജനങ്ങൾ പ്രതികരിച്ചു എന്നു വരും
അതിന് കരഞ്ഞിട്ട് കാര്യമില്ല 👍🏻
#isupportjoju#keralatoday
പെട്രോൾ വില വർധനവിൽ
ബുദ്ധിമുട്ടുന്നത് ആരാ ?
പൊതുജനം 😌
റോഡ് ഉപരോധിച്ചാൽ
ബുദ്ധിമുട്ടുന്നത് ആരാ ?
പൊതുജനം 😌
അപ്പൊ പിന്നെ 🤔? Total Confusion 😰
ഒന്നും മനസ്സിലാവുന്നില്ലലോ 🙆🙆
#PetrolDieselPriceHike#Kerala
ജോലിയും ഭക്ഷണവുമില്ല
തിരുവനന്തപുരം
വീണ്ടും ജയിലില്‍ പോകാന്‍ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് യുവാവ്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭം.