ജവഹർ ബാൽ മഞ്ച് ഗാന്ധിയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്നിന് ഗാന്ധിജിയുടെ 1 ലക്ഷം ഛയാചിത്രങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നു. ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ബഹു. കെപിസിസി പ്രസിഡൻറ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കു��.
National Gandhi Jayanthi logo released today nationwide at IYC headquarters by IYC Incharge Sh Krishna Allavaru & IYC President Sh Srinivas BV
IYC GS Shri Santosh Kolkunda Secretary and Incharge of JBM, MP Ms Ramya Haridas & Secretaries were also present at the occasion.
Wishing you all a very happy Independence day 2020!
Let us honour the struggles of many brave hearts who fought for the country's freedom and salute the martyrs for their sacrifices.
#IndependenceDay#JawaharBalManch
The time is not far when air is dearer than money...
#RejectEIA
Mass mailing campaign.
Withdraw Anti- environment EIA Draft 2020
It's just a click away
Jawahar Bal Manch -Kollam
മീറ്റ് & ടോക്ക് ; ദിനം 7
നാളെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ആലത്തൂരിന്റെ പെങ്ങളൂട്ടി
കുമാരി രമ്യ ഹരിദാസ് എം.പി. കുട്ടികളുമായി സംവദിക്കുന്നു.
#Meetandtalk
ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ മനശാസ്ത്രജ്ഞനുമായി കുട്ടികൾക്ക് സംവദിക്കാൻ ജവഹർ ബാൽ മഞ്ച് അവസരം ഒരുക്കുന്നു , നാളെ മീറ്റ് & ടോക്കിൽ ;
പ്രശസ്ത മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. അരുൺ ബി.നായർ പങ്കെടുക്കു���്നു.