മനോരമ, മാതൃഭൂമി, ഏഷ്യനെറ്റ് ഇതൊന്നും ഇനി സാക്ഷാൽ സ്വരാജ് വന്നു ന്യുസ് അവറിൽ ഇരുന്നാലും കാണില്ല.. അതൊക്കെ കണ്ട് ക്ലിപ് share ചെയ്യുന്ന ആക്റ്റീവ് ആയ ചില സഖാക്കൻമാർ ഉണ്ട്. അതേ കാണൂ.
"വെട്ടേറ്റ്" മരിച്ച് പോലും.നായ്ക്കൾ
സകലതും unlike ആക്കി.. യുട്യുബിൽ അടക്കം!!
#DonewithMaMaChannels
Extremely sad to know about the demise of Father #StanSwamy our system had been so so cruel and callous. I don't think at all that he deserved this for all he did for the poor.
അഖിൽ: "ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കുന്ന പ്രഫുൽ ' ഖോഡ' പട്ടേൽ.."
അവതാരകൻ: ദയവു ചെയ്ത് അദ്ദേഹത്തെ ' പോടാ ' പട്ടേൽ എന്ന് വിളിക്കരുത്.."
അഖിൽ: പേരാണ് വിളി��്ചത്..😂😂
സംഘികൾ ചിരിപ്പിച്ച് കൊല്ലും.😂😂
#sanghi_janam_tv_rocks
Have more than 2 kids?
You are then ineligible to contest panchayat polls !
This bizarre formulation in the draft Lakshadweep Panchayat Regulation 2021 should give a hint about the heights of Praful Patel's mal-administration.
Say NO to Nonsense, #SaveLakshadweep
@shameerkb98 സയൻസ��ൽ അന്ധവിശ്വാസം മിക്സ് ചെയ്ത് ഇതൊക്കെ പുരാണങ്ങളിൽ, ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്ന് middle ക്ലാസിനെ നല്ലവണ്ണം പറ്റിച്ച മോയന്തുകൾ ഉണ്ട്. സദ്ഗുരു, അക്ബർ പോലെ കൊറേ എണ്ണം.. അവറ്റകൾ ആണ്.. aa ആശയങ്ങൾ ആണ് ശാപം ആയത്.. IMO