#CR7𓃵 വിരമിക്കൽ ദിനത്തിൽ പോലും മെസ്സി ഫാൻസ് ഇത്രയും ഫ്രസ്റ്റേറ്റഡ് ആയിരുന്നെങ്കിൽ, അയാളുടെ റേഞ്ച് ഓർക്കുക. റൊണാൾഡോ കളിച്ചത് അയാൾക്ക് ഒന്നാമൻ ആകാൻ ആണെങ്കിൽ, മെസ്സി കളിച്ചത് CR7 ക്കാളും മികച്ചവൻ ആകാൻ ആയിരുന്നു. ഇതൊക്കെ ആണ് CR ഒരു ലെജൻഡ് ആകാൻ കാരണവും.
ഓച്ചിറ കെട്ടുകാഴ്ചകളുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്, ആഘോഷത്തിന്റെ ഭാഗമാകാൻ ആനകളെ ഉപയോഗിക്കുന്നില്ല എന്നതാണ്. പല ആഘോഷങ്ങളിലും കാണുന്ന ആനയെഴുന്നള്ളിപ്പുകളും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും ഇവിടെ ഇല്ല.