ഒരു സുഹൃത്തിനു വന്ന മെസ്സേജ് ആളുടെ ആവശ്യ പ്രകാരം ട്വീറ്റ് ചെയ്യുന്നു.
മുഴുവൻ സമയവും പൊളിറ്റിക്സ് ട്വീറ്റ് ചെയ്യുന്നത് കൊണ്ടോ പേരിന്റെ അറ്റത്ത് അത്തരം സിമ്പലുകൾ വെക്കുന��നത് കൊണ്ടോ മനുഷ്യർ ജെനുവിൻ ആവണമെന്നില്ലല്ലോ.
വാണങ്ങൾ പല രൂപത്തിലും ഭാവത്തിലും ഐഡന്റിറ്റികളിലും...
(1/2)
ഇതിന്റെ ശരിക്കുള്ള റീസൺ എന്താണ് എന്നൊന്നു പരിശോധിക്കണം. മിക്കവാറും ഏതേലും മന്ത്രീടെ വല്യച്ഛന്റെ മോനോ അളിയനോ മറ്റൊ ഈ വർഷം വിരമിക്കുന്നുണ്ടാകും. മറ്റൊന്നുമാകില്ല.
പുറത്തുവരുന്ന ചികിത്സാപിഴവ് വാർത്തകൾ ഒന്നുവിടാതെ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ നിന്നുള്ളതാണ്. അതേസമയം സ്വകാര്യ ആശുപത്രികളെ പറ്റി വാർത്തകൾ ഇല്ലതാനും. അവർക്ക് പിഴവുകൾ വരാറില്ലാത്തത് കൊണ്ടാണോ!
Umar Khalid returned to Tihar today after 3 days of interim bail for his mother's surgery. Look at the message on his t-shirt! His ideas can never be caged.