തിരക്കിനിടയിൽ സ്വയം സ്നേഹിക്കാൻ മറക്കാതിരിക്കട്ടെ.. പാതി വഴിയിൽ നിലച്ച സ്വപ്നങ്ങൾക്ക് പുതുവർഷത്തിൽ ചിറകുകൾ മുളയ്ക്കട്ടെ..മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന നന്മകൾ ചെയ്യാൻ കഴിയട്ടെ...നമ്മുടെ സാമീപ്യം കൊണ്ട് മറ്റുള്ളവർക്ക് ആശ്വാസം ആവാൻ കഴിയട്ടെ.. എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ
ചുറ്റുമുള്ള സ്നേഹത്തിന്റെ ശബ്ദങ്ങൾമാത്രം തേടിനടന്ന് ഒടുവിൽ കണ്ണിലെ കെട്ടഴിക്കുമ്പോൾ ബാക്കിയാവുന്നത് കനത്ത ഇരുട്ടും സ്വയം നഷ്ടപ്പെടുത്തിയ നമ്മളും മാത്രമാകുമെന്ന് നിമ്ന ഓർമപ്പെടുത്തുന്നു…❤️
ഓരോ മഴയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. ബാല്യത്തിന്റെ, കൗമരത്തിന്റെ, യൊവ്വനത്തിന്റെ, സങ്കടത്തിന്റെ, വിരഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, നിരാശയുടെ, കണ്ണീരിന്റെ, അങ്ങനെ ഒരായിരം ഓർമ്മകൾ...
അനുഭവങ്ങൾക്കും സ്നേഹത്തിനും ഒരു പുഞ്ചിരിയോടെ വിടുതൽ നൽകുക,
കാരണം വിട്ടുപോകുന്നു എന്നതിനേക്കാൾ,
നഷ്ടമാകുന്ന ഓർമകളുടെ മാധുര്യം നമ്മെ ചിലപ്പോൾ സ്നേഹത്തിന്റെ സമാധാനത്തിലേക്ക് കൊണ്ടുപോകുന്നു.
മഴമേഘങ്ങളെ പോലെയാണ്
നമ്മുടെ മനസ്സു...
ചില സമയങ്ങളിൽ
തെളിഞ്ഞു നിൽക്കും.
ചില സമയങ്ങളിൽ
ഇരുണ്ടു നിൽക്കും.
മനസ്സിൽ ഇരുണ്ടു കൂടുമ്പോൾ
മിഴികളിലൂടെ അത്
പെയ്തിറങ്ങും മഴ പോലെ...
വായനക്കാരൻ മരണത്തിന് മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങൾ ജീവിച്ച് തീർക്കുന്നു.
എന്നാൽ,
ഒന്നും വായിക്കാത്തവൻ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു
_ ജോർജ്.ആർ.മാർട്ടിൻ _
📚📗📓📔📖 June 19
പ്രത്യാശയുടെ സന്ദേശമാണ് ഉയർപ്പ് നൽകുന്നത്. ഏതൊരു കഷ്ടതക്കും നല്ല കാലമുണ്ട് എന്നുള്ള സന്ദേശം. ഇന്നുള്ള ദുഃഖം നാളെ സന്തോഷമാകും എന്നുള്ള കരുത്തുറ്റ സന്ദേശം! ഈസ്റ്റർ ആശംസകൾ ❤
ഒരു ദിനം കൂടി ജീവിതത്തിൽ എനിക്ക് നൽകിയ സർവ്വ ശക്തനെ സ്തുതിക്കുന്നുالحمدلله ..
ഇനി എത്ര ദൂരം അറിയില്ല..
ഈ യാത്രയിൽ തണൽ തന്ന, വെട്ടം പകർന്ന, നന്മയാൽ കൂടെ നിന്നവർക്ക് ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകളും സ്നേഹവുമറിയിക്കുന്നു.
ജന്മദിനാശംസകൾ നേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി .. https://t.co/cNKuh4QEr7