" അറിയാവുന്ന തമിഴ് അണ്ണന്മാരുടെ - സോഷ്യൽ മീഡിയ സ്റ്റാറ്റസ് ഒക്കെ സിയാ കത്തിക്കൽ 🥵🔥
Welcome Back Devaraj എന്ന caption നും ❤️🔥
രോമം ഒക്കെ എഴുനേറ്റ്....🔥💥
നന്ദിയുണ്ടെ അണ്ണൻമാരെ - @wunderbarfilms 🙏
Director - @Rajkumar_KP 🫶
Sai Abhyankkar - 💥🔥
#Dhanush
Someone said മമ്മൂട്ടിയ്ക്ക് പ്രായമായി പഴയ പോലെ മാസ്സ് പറ്റില്ല.
പണി അറിയാവുന്ന സംവിധായകന് ആക്ടറുടെ പ്രായം ഒരു പ്രശ്നമല്ല 😁🔥
And the sad part is പുള്ളിയെ ഇതുപോലെ Present ചെയ്യാൻ ഇവിടെ ആരുമില്ല 😒
#Mammootty Swag & Screen Presence ❤️🔥📈
#SiyaEntry from #Om Crossed 25 Million Cumulative Views In 25 Hours 🔥
Highest Viewed Glimpse for a Mollywood Actor ✌🏾✌🏾
#Mammootty as Karthikeyan in Om 🔥
In Cinemas Worldwide On October 16 , 2026
മമ്മൂക്ക മലയാള സിനിമക്ക് തരുന്ന മറ്റൊരു പുതുമുഖ സംവിധായകൻ - മമ്മൂക്ക Vampire ആയി അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റ് ഏകദേശം സ്കെച്ച് സംവിധായകൻ തന്നെ പുറത്ത് വിട്ടട്ടുണ്ട്!!
അതികം വൈകാതെ തന്നെ ചിത്രത്തിന്റ് അനൗൺസ്മെന്റ് കാണും...!!🔥💥
#Mammootty Mammootty
2027 💥
മമ്മൂട്ടിയുടെ മേള 🔥🔥
Presenting The Title & First Look Poster of Our 9th Production Venture #MELA Directed by Nithish Sahadev.
അടിച്ചു തൂക്കി ✌🏾✌🏾✌🏾🔥🔥
#Mammootty@mammukka