"More Muslim girls will be raped to teach a lesson." ~BJP leader Shantanu Mondal.
Dear World, Look here: a Muslim girl was raped and murdered & supported by ruling regimes.
A Muslim, 11-year-old girl left home to buy a gift; she has been raped and murdered by BJP worker, and her body was found stuffed in a sack in Surjyapur Haat. 🤬🤬🤬
Imagine if this girl were Hindu & the rapist were supported by any M leader.
Any outrage from @RubikaLiyaquat and other godi media ?
Shame on You @WBPolice
Imagine if Iran bombed the White House in Washington and killed the U.S. President and Tiffany, his 14-month-old granddaughter, what would you call it? Terrorists
The U.S. bombed Tehran, killed its head of state and Zahra, his 14-month-old granddaughter. Why do you call it peace
ദേവോത്പാടന നായകൻ.
ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നതിൽ ഹിന്ദുക്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?
ഉണ്ട്, പക്ഷേ അതിന് കണ്ടീഷനുണ്ട്.
കൊള്ളയടിക്കുന്നത് ഹിന്ദുവാണെങ്കിൽ പ്രശ്നമില്ല, മറ്റു മതക്കാരാണെങ്കിൽ പ്രശ്നമുണ്ട്.
ഉദാഹരണത്തിന് സംഘികൾ ഗസനി, ഗോറി, ഖിൽജി, ഔറംഗസേബ്, ടിപ്പു… എന്നൊക്കെ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ.. പക്ഷേ അവർ ഹർഷൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ?
ഗസനിയും ഖിൽജിയും ഗോറിയുമൊക്കെ യുദ്ധത്തിന്റെ ഭാഗമായി പണം സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങൾ എല്ലാം ആക്രമിച്ചിട്ടുണ്ട്, അവർ ക്ഷേത്രം ആക്രമിച്ചത് പണമെടുക്കാനാണ്. ഔറംഗസെബ് ഉൾപ്പടെ മുഗൾ രാജാക്കന്മാർ പടയോട്ടങ്ങളിൽ ക്ഷേത്രങ്ങൾ ആക്രമിച്ചിട്ടുണ്ട്, നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. ടിപ്പു ക്ഷേത്രം തകർത്തു എന്നത് ടിപ്പുവിന്റെ ശത്രുക്കളയയിരുന്ന ബ്രിട്ടീഷുകാരുണ്ടാക്കിയ കള്ളക്കഥയാണ്, ഷൂ നക്കികൾ അതേറ്റെടുത്തു. ടിപ്പു ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾക്ക് ഭൂസ്വത്ത് നൽകിയതിനും ക്ഷേത്രങ്ങൾ നിർമ്മിച്ചതിനും തെളിവുണ്ട്, ഒരു ക്ഷേത്രം പോലും തകർത്തതിന് തെളിവില്ല.
ഹർഷൻ കാശ്മീർ ഭരിച്ച രാജാവായിരുന്നു, ഗസനിയുടെ കാലവും കഴിഞ്ഞ് 1089-1101 AD യിലാണ് അയാൾ ഭരിച്ചത്. ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ വേണ്ടി മാത്രം ഒരു ഡിപ്പാർട്മെന്റ് അദ്ദേഹത്തിന്നുണ്ടായിരുന്നു, അതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേരാണ് ദേവോത്പാടനനായകൻ. ഇത് പുഷ്പക വിമാനവും അവയവമാറ്റവും പോലെ ഐതീഹ്യമല്ല, ചരിത്രമാണ്. ഹർഷന്റെ മന്ത്രി ചമ്പകയുടെ മകനും സംസ്കൃത പണ്ഡിതനുമായ കൽഹാന എഴുതിയ രാജ തരംഗിണിയിൽ ഹർഷന്റെ അമ്പലക്കൊള്ളയുടെ ചരിത്രം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ ഹർഷൻ ക്ഷേത്രം കൊള്ള ചെയ്തതിനെ കുറിച്ച് ഉണർന്ന ഹിന്ദുക്കളാരും പ്രസംഗിക്കുന്നത് നമ്മൾ കേൾക്കാറില്ല.
അയോധ്യയിലെ ക്ഷേത്രം കൊള്ള ചെയ്തതിൽ ഹിന്ദുക്കൾക്ക് ഒട്ടും പരാതിയുണ്ടാകില്ല, കാരണം ഹർഷൻ മറ്റുള്ളവർ നിർമ്മിച്ച ക്ഷേത്രമാണ് കൊള്ള ചെയ്തത്, സംഘികൾ സ്വന്തമായി ഒരു ക്ഷേത്രം നിർമിച്ച് അത് കൊള്ള ചെയ്യുകയാണ് ചെയ്തത്, അതിൽ പരാതിപ്പെടാൻ എന്നിരിക്കുന്നു!
അപകടകരമായ രീതിയിലാണ് ആർ എസ് എസ് കേരളം പിടിമുറുക്കി കൊണ്ടിരിക്കുന്നത്,
സംഘപരിവാറിന്റെ എല്ലാ കാലത്തേയും ടാർഗറ്റ് അറിവിലും സാംസ്കാരികതയിലും ഇടപെടുക അവർക്കനുകുലമായി ഡൈവെർട്ട് ചെയ്യിക്കുക ബേസ് ഉണ്ടാക്കുക, വിജയിക്കുക എന്നതാണ്.
കേരളവും തമിഴ്നാടുമൊഴികെ അവർ അതിൽ പൂർണ്ണതോതിൽ വിജയിച്ചു,
എ ബി വി പിക്കോ പരിഷത്ത് സംഘടനകൾക്കോ ഒരു കാലത്തും എത്തിപിടിക്കാനാകാത്ത വിധമായിരുന്നു കേരളത്തിലെ ഉന്നത വിദ്യഭ്യാസരംഗം..
ആരിഫ് മുഹമ്മദ് ഖാൻ ഗവർണ്ണറായത് മുതലാണ് ആർ എസ് എസ് ഈ പണി പ്രത്യക്ഷത്തിൽ തുടങ്ങിയത് പക്ഷെ അന്നത്തെ സർക്കാർ എല്ല നിയമനങ്ങൾകെതിരെയും കോടതിയിൽ പോയി , പലതിലും സർക്കാർ അനുകുല വിധി സമ്പാധിച്ചു,
എസ് എഫ് ഐ സമരങ്ങൾ നടത്തി ആരിഫ് മുഹമ്മദ് ഖാനെ തെരുവിൽ തടഞ്ഞു, പോകുന്ന പരിപാടിയിലെല്ലാം ബാനർ കെട്ടി , മുദ്രാവാഖ്യം വിളിച്ചു..,
അന്ന് സർക്കാരും വിദ്യാർത്ഥി സമൂഹവും പൊളിറ്റീക്കലായും നിയമപരമായും അതിനെ നേരിട്ട് പൊതുസമൂഹത്തെ ബോധ്യപെടുത്തി ആർ എസ് എസിനെതിരായ സമരത്തിന് നേതൃത്വം കൊടുത്തു,
എന്നാൽ പുതിയ സർക്കാർ വന്നതു മുതൽ ഏക പക്ഷീയമായ കിഴടങ്ങലും വിധേയത്വവും എല്ലായിടത്തും..
1. എം ജി യിൽ ആർ എസ് എസ് വി സി വന്നു,
2. ഉന്നതെ വിദ്യഭ്യാസ സെക്രട്ടറിയായി ആർ എസ് എസ്
അനുകൂല ഐ എ എസ് ഓഫിസറെ യു ഡി എഫ് വെച്ചു,
3. എം ജി യിൽ സെനറ്റിൽ 31 ൽ 19 പേരും ആർ എസ് എസ് നോമിനികൾ വന്നു,
4. ഉന്നത വിദ്യഭ്യാസ സെക്ക്രട്ടറി ഗവർണ്ണർ യോഗത്തിൽ സർക്കാർ അനുമതിയോ അറിവോ ഇല്ലാതെ പങ്കെടുത്തു,
5. ഇന്നലെ അഗ്രികൾചർ യുണിവേഴ്സിറ്റിയിൽ വി സി യായ പരിഷത്ത് നേതാവ് ടി സി സജിത റാണി വി സി യായി വന്നു,
ഉന്നത വിദ്യഭ്യാസ മന്ത്രിക്കോ , കൃഷി മന്ത്രിക്കോ , കെ എസ് യു വിനോ, എം എസ് എഫിനോ , ലീഗിനോ കോൺഗ്രസിനോ, യു ഡി എഫിനോ എന്തിനേറേ കേരളത്തിൽ വി ഡി മീഡിയക്കോ വരെ ഒരു പ്രശ്നവും ഇല്ലാ പ്രയാസവുമില്ല,
ഒന്നരമാസം കൊണ്ട് ആർ എസ് എസ് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പ്രയാണമാണ് കേരളത്തിൽ നടത്തിയത്.
@SiniiMayo@VishnuAjayan08 major NH66 Kerala waterlogging problem, the available evidence points to drainage design, blocked natural water channels, poor outfall connectivity, land-use changes, and construction-related obstruction
@rakhilogan പാസ്സ്പോർട്ടിൽ നാഷണാലിറ്റി കൊടുത്തിരിക്കുന്നത് ഇന്ത്യൻ എന്നാണ്
അത് മതി പൗരനാണ് എന്ന് പറയാൻ
ഇന്ത്യയിൽ ജനിച്ച അറബിക്കോ , ആഫ്രിക്കാനോ , അമേരിക്കക്കാരനോ ഇന്ത്യൻ പാസ്പോര്ട്ട് കൊടുക്കുമോ
Amer Khan was attacked by BJP Armoor Town President Mandela Balu and his associate in the presence of Police. Instead of arresting the accused, Telangana Police has filed a case against the victim and had detained him.
Is this how you encourage goons in the state @TelanganaCMO@revanth_anumula@TelanganaDGP