ഒരു ചായ കുടിച്ചാൽ എല്ലാം ഓക്കേ ആകുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?
എങ്കിൽ അത് ഏതെങ്കിലും ചായക്കടക്കാരൻ ചായ വിറ്റ് പോകാൻ വേണ്ടി പറഞ്ഞത് മാത്രമാണെന്ന് തിരിച്ചറിയുക.
ഇവിടെ നിങ്ങളെ വൈകുന്നേരങ്ങളിൽ പലരും പ്രലോഭിപ്പിച്ചേക്കും.
വീഴാതെ നോക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്
🚶