പണ്ട് പണ്ട് വിജയൻ എന്നൊരു പയ്യൻ താമസിച്ചിരുന്നിടത്ത്, എടാ വിജയാ വാടാ, ഡാ വിജയാ വാഡാ എന്നിങ്ങനെ വിളിച്ചുകൊണ്ടിരുന്നു. അതുവഴിപോയ സായിപ്പ് ഇതെവിടെയാ
സ്ഥലമെന്ന് ചോദിച്ചപ്പോ, കേട്ടയാൾക്ക് ഇംഗ്ലീഷറിയാത്തോണ്ട്, വിജയാ വാഡാ എന്താന്ന് ചോയ്ക്ക്ന്നെ നോക്ക് എന്ന് പറഞ്ഞത് കേട്ടതാ
വിജയവാഡ
🚶