The Best Malayalam movie of 2025 🥹🔥
A Fan-boy Emotional ride by Tharun Moorthy, Mohanlal delivers his peak performance in "Thudarum".
It's Going to be Red-Alert in Box-office in Kerala.
Mohanlal ഒരു നല്ല സിനിമയായി വന്നപ്പോൾ ഇവിടെ ഒരു മമ്മൂട്ടി ഫാൻ പോലും നെഗറ്റീവും അടിച്ചിട്ടില്ല ഡീഗ്രേടും ചെയ്തിട്ടില്ല, കൂടാതെ സപ്പോർട്ട് ഉം കൊടുക്കുന്നുണ്ട് . അതേസമയം ബ്രമയുഗം തൊട്ടു കാതൽ വരെ സിനിമ കാണാതെ നെഗറ്റീവ് അടിച്ച lal ഫാൻസ് ഇവിടെ ഉണ്ട്.
The Difference!
#Thudarum