30 years from now,we'll be watching Drishyam One on a random evening with our grandkids. @Mohanlal may not be there,but his characters, our experiences of his movies & the fan rage from kids to nonagerians will remain like a Cult. Our Greatest Cultural Icon❤️
#Mohanlal#Drishyam3
@ImUtopian1990 I am happy evenif it collection in between 250-300cr! Mixed reports vachu ee rangeil ethiyenkil positive response kittunna padam oohikkamallo 😁
@imarjunn___ kannada and telugu audience nalla support thararund.. Positive koodi aayirunnel van collection kittiyene! Pachathamizhar pundakal mathramund otta padam support tharathathu.. allel tamil passom venam like manjummel boys
27-05-26 കത്തിക്കൽ വീണ്ടും തുടങ്ങി.. നാളെയും കേരളത്തിൽ വമ്പൻ കളക്ഷൻ കിട്ടും.. ജിസിസി ഈദ് ഇന്ന് കഴിഞ്ഞതുകൊണ്ട് നാളെ മുതൽ അവധി ആയതുകൊണ്ട് തന്നെ നല്ല ബുക്കിംഗ് ഉണ്ടാകും! വേൾഡ് വൈഡ് 250 ഉറപ്പിച്ചു! മിക്സഡ് വച്ച് ഇത്രയും കയറിയെങ്കിൽ പോസിറ്റീവ് ആയിരുന്നേൽ 😍 #Drishyam3#Mohanlal
മൺഡേ വീഴും, ഇന്ന് വീഴും എന്നൊക്കെ പറഞ്ഞിട്ട്, ദാ മൺഡേയും തൂക്കി, ഇന്നും തൂക്കി.. നാളെയും തൂക്കാൻ പോകുന്നു.. ഇനി രണ്ട് ദിവസം അവധി.. 200 കോടി അടിക്കാൻ പോകുന്നു 😍 #Drishyam3#Mohanlal
ലാലേട്ടന്റെ കട്ട ആരാധകൻ ആയിട്ടും ഇന്ന് ആറാം ദിവസമാണ് ദൃശ്യം 3 കാണാൻ പോകുന്നത്! ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ബുക്ക് ചെയ്തിരുന്നെങ്കിലും കുടുംബത്തിൽ ഒരു മരണം ഉണ്ടായത് മൂലം കാണാൻ പറ്റിയിരുന്നില്ല! അപ്പോൾ കണ്ടിട്ട് വരാം 🙏 #Drishyam3#Mohanlal
Loved @Mohanlal in Thudarum ❤️ And now with Drishyam 3, it’s not just #Georgekutty carrying everything — every emotion hits harder. Mohanlal sir just keeps reminding us why he’s in a league of his own. What a movie! 🔥 #Drishyam3#Thudarum#Mohanlal
Drishyam 1 was brilliant. Drishyam 3 is better than Drishyam 2. And @Mohanlal excels as always. The audience cheered a couple of dialogues by Mohanlal towards the end of the movie #Drishyam