രാജ്യത്തിനു വേണ്ടി മെഡലുകൾ ഉയർത്തുമ്പോൾ അവരെ ഓർത്ത് അഭിമാനം കൊള്ളുന്ന നമ്മൾ, അവരുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള സമരത്തിന് മനസ്സ് കൊണ്ടെങ്കിലും പിന്തുണ നൽകേണ്ടതുണ്ട് . ഇതിൽ രാഷ്ട്രീയം കാണേണ്ട ആവശ്യം ഇല്ല. പിന്തുണ നൽകേണ്ടത് നാം ഭാരതീയരുടെ കടമയാണ്
#wrestlersprotest#wrestling