We constantly pursuits the novel production methodologies to ensure high quality and durable steel products, for a better and strong nation.
#BharathiTMT
Welcome to the contractors and engineers of Manammal Agencies, Edarikode, Malappuram, to Gasha Steels Pvt Ltd. for an up-close look at our TMT bar manufacturing process. Thank you for visiting us; we hope you gained valuable insights
#BharathiTMT#RavindraJadeja#AllRounderTMT
ഭാരതിയുടെ 550D ടിഎംടി സ്റ്റീൽ ബാറുകൾക്കുണ്ട് അതിവിശിഷ്ട റിബ് പാറ്റേൺ. അതിനാൽ തന്നെ മികച്ച ശക്തിയും വഴക്കവും വാഗ��ദാനം ചെയ്യുന്നതോടൊപ്പം ഭാരതി ടിഎംടി നിർമ്മിതികൾക്കു നൽകുന്നു അഗ്നി, ഭൂകമ്പം എന്നീ വെല്ലുവിളിളെ നേരിടാനുള്ള അസാധാരണമായ പ്രതിരോധശേഷി.
#BharathiTMT #RavindraJadeja
Welcome to the contractors and engineers of Manammal Agencies, Edarikode, Malappuram, to Gasha Steels Pvt Ltd. for an up-close look at our TMT bar manufacturing process. Thank you for visiting us; we hope you gained valuable insights.
#BharathiTMT#RavindraJadeja#AllRounderTMT
ആധുനിക നിർമ്മിതികൾക്കുള്ള ഓൾ റൗണ്ടർ ടിഎംടി ബാർ ഭാരതിയുടെ 550D TMT സ്റ്റീൽ ബാറുകൾ തന്നെയാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്തതിനാൽ ഏത് പ്രോജക്റ്റും ഭാവിയിൽ കാലങ്ങളോളം മികച്ച കരുത്തോടെയും ഈടോടെയും നിലൽനിൽക്കാൻ ഉറച്ചവിശ്വാസത്തോടെ ഭാരതിയെ തിരഞ്ഞെടുക്കാം.
#BharathiTMT
ഭാരതി TMT യുടെ 550D സ്റ്റീൽ ബാറുകൾ വൈവിധ്യമാർന്ന ഘടനകൾക്കുള്ളിൽ ഏകീകൃത ശക്തി നൽകുന്നു. കൃത്യവും നൂതനവുമായ മെറ്റലർജിക്കൽ വൈദഗ്ധ്യം കൊണ്ട് രൂപകൽപ്പന ചെയ്തതിനാൽ ഭൂകമ്പ സാധ്യതയുള്ള പ്ര��േശങ്ങളിലെ നിർമ്മാണങ്ങൾക്കും ഭാരതി അനുയോജ്യമാകുന്നു.
#BharathiTMT #RavindraJadeja #AllRounderTMT
നാളത്തെ ഘടനകൾക്ക് വിശ്വാസ്യതയും പ്രതിരോധവും വാഗ്ദാനം ചെയ്യാൻ ഭാരതി ടിഎംടി. കരുത്തും നൂതനതയും സമന്വയിക്കുന്ന ഫ്യുച്ചറിസ്റ്റിക് 550 D ടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത ഭാരതി ടിഎംടി സ്റ്റീൽ ബാറുകൾ സമാനതകളില്ലാത്ത ടെൻസൈൽ ശക്തിയും ഈടും നൽകുന്നു കാലങ്ങളോളം.
#BharathiTMT
അത്യാധുനിക സാങ്കേതികവിദ്യയ്ക്കും നൂതന ചിന്തയ്ക്കും മുൻഗണന നൽകി നിർമ്മിച്ചവയാണ് ഭാരതി ടിഎംടി. അതിനാൽ തന്നെ മറ്റേതൊരു TMT സ്റ്റീൽ ബാറിൽ നിന്നും വ്യത്യസ്തമായി ഭാരതി ഇരുമ്പുരുക്ക് വ്യവസായത്തിലെ ഏറ്റവും പുതിയതും ശക്തവുമായ കൂട്ടിച്ചേർക്കലായി മാറിയിരിക്കുന്നു.
#BharathiTMT