Bharath Hospital, an NABH Safe-I accredited multidisciplinary and super specialty hospital in Kottayam.
For Enquiry and Appointment - Call, 0481 258 2947
എല്ലാ വർഷവും ഡിസംബർ മൂന്നിന് ഐക്യരാഷ്ട്ര സഭ അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. അവശതയുള്ളവരുടെ പങ്കാളിത്തവും അവരുടെ നേതൃത്വവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
#InternationalDayofPersonswithDisabilities
ഇരുചക്ര വാഹനാപകടങ്ങളിലെ മരണ കാരണങ്ങളിൽ ഏറിയ പങ്കും തലക്കേൽക്കുന്ന ക്ഷതങ്ങളാണ്. ഇത്തരം മരണങ്ങളിൽ ഹെൽമെറ്റിന്റെ ഉപയോഗവും പ്രാധാന്യവും മനസ്സിലാക്കികൊണ്ട് പിൻസീറ്റ് യാത്രക്കാർക്കും കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമം ഹൈക്കോടതി നടപ്പിലാക്കിയിരിക്കുകയാണ്.
എയ്ഡ്സ് അല്ലെങ്കിൽ എച്ച് ഐ വി എന്ന മാരകമായ രോഗത്തിനെതിരെ നടക്കുന്ന പ്രതിരോധ പരിപാടികളുടെ ഭാഗമായാണ് ഡിസംബർ ഒന്നിന് ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. "Communities make the difference" എന്നതാണ് ഈ വർഷത്തെ പ്രമേയം.
#AIDSDay
നവംബർ 14 ലോക പ്രമേഹ ദിനമായിരുന്നല്ലോ. പ്രമേഹ കാരണങ്ങളെയും, ലക്ഷണങ്ങളെയും, ചികിത്സകളെയും കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക, രോഗത്തെ നിയന്ത്രണ വിധേയമാക്കുക, മുൻകരുതലുകൾ എടുക്കുക എന്നീ നിർദേശങ്ങൾ മുന്നോട്ട് വെക്കാനുമാണ് ഈ ഒരു ദിനം.
ഭാരത് ഹോസ്പിറ്റലിൽ 2018 ജനുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ സൗജന്യ നട്ടെല്ല് രോഗനിർണയ ക്യാമ്പും വൈകിട്ട് 5 മണി മുതൽ പുനർജ്ജനി സൗഹൃദസംഗമവും. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 9744711000 , 0481 258 2947 |
Live On: - https://t.co/zda9eT3zSv
ഡയബറ്റിക് റെറ്റിനോപ്പതിയുടെ സമ്പൂർണ ചികിത്സക്കായി മെഡിക്കൽ റെറ്റിന വിഭാഗം ഭാരത് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നു.
☑ ഒ പി : തിങ്കൾ മുതൽ വെള്ളി വരെ 🕥 10:30 AM to 04:00 PM
🔵 ചികിത്സയെക്കുറിച്ച് വിശദമായി അറിയാൻ വിളിക്കുക:-
☎ 0481 258 2947, 📲 9744711000
#BharathHospital
ഭാരത് വാസ്ക്കുലാർ ആൻഡ് പൊടിയാട്രി സെന്റർ - വെരികോസ് വെയിൻ, ഡീപ് വെയിൻ ത്രോംബോസിസ് തുടങ്ങിയ രോഗങ്ങൾക്ക് അതിനൂതനമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
⏰ ഓ. പി സമയം : 09:00 AM - 02:00 PM
☑ ചൊവ്വ, വ്യാഴം, ശനി
➡അന്വേഷണങ്ങൾക്ക് വിളിക്കുക ☎ 0481 258 2947