യൂണിഫോമിട്ട ഒരു പോലീസ് ഓഫീസറെ പട്ടാപ്പകൽ തെറി വിളിക്കുന്ന ഖദറിട്ട നാറിയെ കണ്ടോ? കേരള മുഖ്യന്റെ @vdsatheesan ഉറ്റ അനുനായിയും കോൺഗ്രസ്സ് നേതാവും, പപ്പുവിന്റ MLA യുമാണ്. കൊങ്ങി കുഴലൂത്ത് മാധ്യമങ്ങളായ മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, 24 തുടങ്ങിയവരൊന്നും ഇത് ജനങ്ങളെ കാണിക്കില്ല. തുവെള്ള ഖദറിന്നുള്ളിലെ ഇതുപോലുള്ള നാറികളെ ജനങ്ങൾ കാണട്ടെ
India’s missile can change direction mid-flight. Imagine trying to intercept it 🇮🇳🚀
Meet DRDO’s Pralay - an indigenous quasi-ballistic missile with a 150–500 km strike range.
Meet Giacomo Flibeck, Rahul Gandhi's Friend who raised "Vote Chor, Gaddi Chhor" slogan.
The Repeated Offender was blacklisted & deported by the Philippines in 2018 after he was caught opposing Phillipines' crackdown of Drugs Peddlers.
Exactly how Congress opposes the crackdown against Illegal Bangladeshis & Rohingyas
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരുടെ ആഡംബര ഭ്രമം കണ്ടോ..?
1.10 കോടിയുടെ പുത്തൻ കാറുകൾ അന്ന് പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ വാങ്ങി.
ഇന്നിപ്പോഴിതാ പുതിയ മുഖ്യമന്ത്രി വി ഡി സതീശൻ 9.60 കോടിയുടെ 24 ഇന്നോവ കാറുകൾ വാങ്ങുന്നു..
ഈ പകൽകൊള്ളയ്ക്ക് മൗനാനുവാദം നൽകി കൂട്ടുനിൽക്കുകയാണ് കേരളത്തിലെ ഇപ്പോഴത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
വികസനം മുരടിപ്പിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്ന ഭരണപക്ഷവും അതിന് കുടപിടിക്കുന്ന പ്രതിപക്ഷവും..
പിണറായിയും സതീശനും രണ്ടല്ല ഒന്നാണ്...
#EnthKitty
#RandallaOnnanu
#APAKADAMPolitics
“Rahul Gandhi is the Mir Jafar of India.
He has an entire army of anti-India elements like George Soros, Zakir Naik.
He hates the stability, progress, and strong democratic values of our country.”
- BJP's Gaurav Bhatia
Attacking BJP is very different from attacking Indian democracy. We are political opponents not enemies. One must learn to respect the mandate of the people.
Indian Govt Sources:
Italian Politician Giacomo Filiback came on conference visa applied through evisa portal.
Foreigners are not supposed to interfere in domestic politics, whatever visa they may be on.
Doing so, one is flouting visa rules.