കൊടുങ്ങലൂരും പോകും ശബരിമലകും പോകും,
തെറിയും പറയും ശരണവും വിളിക്കും.
അതാണ് എൻ്റെ രീതി.
അത് മാറ്റാൻ ഉദ്ദേശവും ഇല്ല.
വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉള്ളത് ആണ് ഹെ.
അല്ലാതെ പൈപ്പ് തുറന്നു വിട്ടു കുളിമുറിയിൽ ഇരുന്നു കരയാൻ ഉള്ളത് അല്ല
പറയുന്നവൻ്റെ രാഷ്ട്രീയമോ ഭാഷയോ നിങ്ങള് മുഖ വിലക്ക് എടുക്കണ്ട!
അയാളുടെ സംശയത്തിൻ്റെ ശരി തെറ്റുകൾ ആലോചിക്കണം.
പരിശോധിക്കണം.
മാധ്യമ പ്രവർത്തനം മാമാ അധമ പ്രവർത്തനം ആയതിനു ഉദാഹരണമാണ് ഈ അവതാരകനും അയാള് പരാമർശിക്കുന്ന അവതാരകയും പ്രമുഖ നിക്ഷ്പക്ഷമാധ്യമ സിംഗങ്ങളും