കുറച്ചു നാൾ കണ്ടില്ലെങ്കിൽ, മിണ്ടിയില്ലെങ്കിൽ കണക്ഷൻ പോകുന്ന ബന്ധങ്ങളാണ് ഏറെയും.
അത് ആരുടെയും തെറ്റുമല്ല.
അതുകൊണ്ട് തന്നെ ബന്ധങ്ങളുടെ നിലനിൽപ്പിനും പ്രോഗ്രസിനും പരസ്പരം ഇടുന്ന എഫേർട്ടിന് ഒരു സുപ്രധാനമായ പങ്കുണ്ട് (അങ്ങോട്ടുമിങ്ങോട്ടും തോന്നുന്ന താല്പര്യത്തിനുമുപരിയായി)!!
കണ്ടു... കുറേ നാളുകൾക്കു ശേഷം തിയ്യറ്റർ എക്സ്പിരിയൻസ്... ശബ്ദം - വിഷ്വൽസ് .. അതും... Black&White. തകർപ്പൻ . മമ്മൂക്ക ഇൻട്രൊ - അടിമുതൽ മുടിവരെ രോമാഞ്ചം! കഥ എൻ്റെയൊക്കെ ചെറുപ്പത്തിൽ പേടിയോടെ കേട്ടിട്ടുള്ള ധാരാളം പ്രേത കഥകൾ പോലൊന്ന് ... പക്ഷേ ... തകർത്തു
@mammukka