അവസാനിച്ചു എന്ന് ചിന്തിച്ചു തുടങ്ങുന്നിടം ആയിരിക്കും യഥാർത്ഥത്തിൽ ആരംഭിച്ചു തുടങ്ങുന്നിടം...ചില തിരിച്ചറിവുകളും മടങ്ങിവരവുകളും കൂടിചേരലുകളും എല്ലാം ഒരിക്കൽ അടിവര ഇട്ട് അവസാനിപ്പിച്ചതിന്റെ പുനർജ്ജെനികൾ ആണ്.....
ശുഭദിനം കൂട്ടുകാരെ 🌼💖
സോളോ പോയിട്ട് ഇത്തവണ ഒരു സ്���ട്രെയ്ഞ്ച്ർ ബിക്കം മൈ ഫ്രണ്ട്... ഞങ്ങൾ നടക്കാൻ പോയി, ഡ്രിങ്ക്സ് പോയി,ഡാൻസ് ചെയ്തു...രാത്രി 1pm വരെ ലക്സംബർഗ് കറങ്ങി തിരിഞ്ഞ് നടന്നു... ഫീൽസ് ഗുഡ്....
ബെസ്റ്റി നാട്ടിൽ പോയപ്പോൾ സോളോ ട്രിപ്പും കൂടാണ്ട് ഒറ്റക്ക് ഉള്ള ഡെയിലി നടത്തവും കൊണ്ട് ഇപ്പൊൾ അവൾ നടക്കാൻ വിളിച്ചാൽ കൂടെ പോവാൻഡ് തന്നെ പോയി തുടങ്ങി...എന്തോ കാര്യമായി പറ്റിയിട്ടുണ്ട്...
ബർത്ത്ഡേ ഒറ്റയ്ക്ക് കേക്ക് വാങ്ങി ഒറ്റക്ക് മുറിച്ച് ആഘോഷിചാരുന്നു,ഏറ്റവും പ്രിയപ്പെട്ട ആ വിഷ് ഇനി ഉണ്ടാവില്ല എന്ന യാഥാർഥ്യം മറക്കാൻ വേണ്ടിയാണ് ബർത്ത്ഡേ സോളോ ട്രിപ്പ് ആക്കി മാറ്റിയത്....
4 ദിവസം കൊണ്ട് ഫുൾ Budapest സ്പോട്ടുകൾ കവർ ചെയ്തു,,ഇപ്പൊൾ എനിക്ക് എന്നോടു തന്നെ ഒരു മതിപ്പുണ്ട്,,സ്വന്തമായി സന്തോഷിക്കാൻ കഴിയും എന്ന് ഞാൻ എനിക്ക് തന്നെ മനസിലാക്കി കൊടു��്ത സോളോ ട്രിപ്പ് ആണിത്....