➖〰️➖〰️➖〰️➖〰️
*😴 ഇന്നത്തെ ചിന്ത 😴*
➖〰️➖〰️➖〰️➖〰️
സന്തോഷം നാളേക്ക് മാറ്റിവെച്ച് ആസ്വദിക്കേണ്ടതല്ല അത് ഈ നിമിഷത്തേക്ക് ഉള്ളതാണ്.
➖➖〰️〰️〰️〰️〰️➖
*ശുഭദിനം നേരുന്നു*
➖➖〰️〰️〰️〰️〰️➖
Today moorning selfie ❤️💕
https://t.co/4hVmRAAKcG ഇന്ന് മുക്കോട്ടിലമ്മയുടെ തിരുവുത്സവം തുടങ്ങുകയാണ്. അമ്മയേ കുറിച്ച് സിന്ധു ബിജു എഴുതിയ വരികൾക്ക്, പി ഡി സൈഗാൾ സംഗീതം നൽകി മുഖാരി രാഗത്തിൽ കൃഷ്ണപ്രിയ പാടിയ ഗാനം ഇന്ന് ബിജു എം.എസ് സമർപ്പിക്കുകയാണ് . ഷെയർ ചെയ്ത എല്ലാ ഭക്തരിലേക്കും എത്തിക്കണേ....