During an international conference with respected leaders, only a bas**tard would insult our own country by displaying such a shameful act. @RahulGandhi@kcvenugopalmp
അപ്രതീക്ഷിതമായി മറ്റൊരാളുടെ കൈകളിൽ നിന്ന് നിന്റെ ദേഹത്ത് ഒരല്പം വെള്ളം വീണാൽ, അഴുക്ക് പറ്റിയാൽ നീ എന്ത് ചെയ്യും? അതൊരു ഏഴുവയസ്സുകാരി കുട്ടിയാണെങ്കിൽ?
സാമാന്യബുദ്ധിയുള്ള, മനുഷ്യത്വമുള്ള മനുഷ്യർ അത് ക്ഷമിക്കും. പക്ഷേ ഡൽഹിയിലെ ഉത്തംനഗറിൽ ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ നിന്ന് അപ്രതീക്ഷിതമായി അന്യമതവിഭാഗത്തിലുള്ള സ്ത്രീയുടെ നേർക്ക് ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ നിറങ്ങൾ നിറച്ച വെള്ളം വീണു. ആ സ്ത്രീ പ്രശ്നമുണ്ടാക്കി. പെൺകുട്ടിയുടെ വീട്ടുകാർ ക്ഷമ ചോദിച്ചു.
ഏതാനും നിമിഷങ്ങൾക്കുശേഷം ആ ഹിന്ദു കുടുംബം കണ്ടത് മുപ്പതുപേരടങ്ങുന്ന ആൾക്കൂട്ടത്തെയാണ്. ഒരു കൊച്ചുകുഞ്ഞിന്റെ അബദ്ധത്തിന്റെ പേരിൽ ആ ആൾക്കൂട്ടം ഹിന്ദു കുടുംബത്തെ ആക്രമിച്ചു. കുടുംബത്തിന്റെ പ്രിയപ്പെട്ട മകൻ, ഇരുപത്തിയാറുകാരനായ തരുൺ കുമാർ ആ മർദനത്തിൽ കൊല്ലപ്പെട്ടു.
ശ്വാസം നിലച്ചുവെന്ന് ഉറപ്പായിട്ടും ചലനമറ്റ അവന്റെ ശരീരത്തെ അവർ വെറുതെ വിട്ടില്ല എന്നാണ് പലയിടത്തുംനിന്ന് മനസ്സിലാകുന്നത്.
ഉമറുദ്ദീൻ, കമറുദ്ദീൻ, ജുമാദീൻ, മുഷ്താഖ്, മുസഫർ, താഹിർ എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനെട്ട് തികയാത്ത ഒരാൾ കൂടിയുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന ഒരു കാര്യമുണ്ട്. മതം പ്രായഭേദമന്യേ എങ്ങനെ ലഹരിയാകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം.
തരുൺ കുമാർ ഹിന്ദുവാണ്, ദളിത് വിഭാഗത്തിൽനിന്നുള്ള ഹിന്ദു. ആൾക്കൂട്ട വിചാരണയുടെ കൈകളിൽ പൊലിഞ്ഞ ജീവൻ. അവന്റെ മരണത്തിൽ ചോദിക്കാനോ കുടുംബത്തിന് ആശ്വാസമേകാനോ ഭീം ആർമിയോ കോൺഗ്രസുകാരോ മതേതരത്വം പറയുന്നവരോ ആരും വന്നില്ല.
തരുണിനും കുടുംബത്തിനും വേണ്ടി തെരുവിലിറങ്ങിയത് വർഗീയവാദികളെന്ന് മുദ്രകുത്തപ്പെട്ട ബജ്റംഗ്ദളാണ്. ആക്രമണക്കാരുടെ വീട് ഉപരോധിച്ചതും പോലീസ് സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ച് നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതും ഹിന്ദു വർഗീയവാദികളാണ്. മതേതരത്വം പറയുന്നവർ വീട്ടിലിരുന്ന് ചാനലിൽ വാർത്ത കാണുകയാണ്.
തരുണിന്റെ ബന്ധു മാൻ സിംഗ് മാധ്യമങ്ങൾക്കും പോലീസിനും മുന്നിൽ കരഞ്ഞ് പറഞ്ഞത് ഒന്നേയുള്ളൂ, "യോഗിയുടെ ബുൾഡോസർ രാജ് വേണം, അനധികൃതമായി നിൽക്കുന്ന ആ വീട് തകർക്കണം."
തരുണിനെ ആക്രമിച്ചവരുടെ വീടുകൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ വഴി ഇടിച്ചു. അതിന് കാരണം ആ അച്ഛന്റെ കണ്ണീരിനൊപ്പം വർഗീയവാദികൾ എന്ന് വിളിക്കുന്ന ബജ്റംഗ്ദളിന്റെ പ്രതിഷേധവും കണക്കിലെടുത്തതുകൊണ്ടാണ്.
ഇപ്പോഴും രാജ്യത്തെ ഭൂരിഭാഗം ഹിന്ദുക്കളും ഈ സംഭവം അറിഞ്ഞിട്ടില്ല. അവരെല്ലാം ഇറാന് വേണ്ടി മോദിയെ ചീത്തവിളിക്കുന്ന തിരക്കിലായിരിക്കും.
ഈ അച്ഛന്റെ കൈകൂപ്പിയുള്ള കണ്ണീരിൽ ഡൽഹിയിലെ ഹിന്ദുവിരുദ്ധ മതേതരത്വമെങ്കിലും ഹിന്ദുക്കളുടെ നെഞ്ചിൽ എരിഞ്ഞൊടുങ്ങിക്കാണും എന്ന് ഉറപ്പാണ്.
- പ്രേം ശൈലേഷ് ✍🏻
#WATCH | Chennai, Tamil Nadu: Rajeshwari Suve M secured second rank in UPSC (Union Public Service Commission) civil services final result 2025
She says, "I was a little surprised. It's been a long journey for me, as I graduated in 2018. So, it's been a seven-year journey, and it's now possible thanks to the guidance of the Tamil Nadu government's Naan Mudhalvan scheme. I was one of the beneficiaries in the very first batch. In 2024, I was selected among those who were given financial assistance for the prelims exam—7,500 rupees per month for 10 months. And later, in 2025, after I cleared my prelims, I was coaching here for the Mains, and they provided financial assistance of around 25,000 rupees and 50,000 rupees for the interview. In addition to the financial assistance, the Naan Mudhalvan team provides excellent faculty support; the academic support here is immense... I'm from Madurai district, and my father is a businessman, and my mother is an associate professor in mathematics..."
Student - India is progressing rapidly in AI. What reforms will you propose to regularly update our syllabus?
RaGa - Education system is under ideological attack from RSS. China is ahead in AI, not India
@RahulGandhi can't even reply to a question without dragging RSS & China. Same script everywhere.
ഇത് ഒരു സിനിമയുടെ ഭാഗം ആണെങ്കിലും ഇപ്പോൾ UK യിലും, കാനഡയിലും, മറ്റ് യൂറോപ്പിൻ രാജ്യങ്ങളിലും നമ്മുടെ മക്കളുടെ അവസ്ഥ പച്ചയായി തുറന്ന് കാണിച്ചിരിക്കയാണ്😭☝️(ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു)😢😡😡😡
@VVRAJESH_BJP Ground penetrating radar (GPR) is a non-invasive survey method that uses the pulsing and reflection of electromagnetic radio waves to create images of objects buried underground.
സത്യം പറയാമല്ലോ എനിക്ക് വ്യക്തിപരമായി ഇവനെ ഒട്ടും ഇഷ്ടമല്ല, ഇവന്റെ വളവളാ എന്നുള്ള സംസാരം കേൾക്കുമ്പോൾ ഒരുമാതിരി കലിപ്പ് തോന്നും, പക്ഷെ ഇപ്പോൾ ഇവൻ പറയുന്നതിൽ കാര്യമുണ്ട്...
പ്രബുദ്ധർ എന്നുപറയുന്നവരുടെ പ്രബുദ്ധതയെ ആണ് റോബിൻ ഇവിടെ തുറന്നുകാട്ടിയത്, ഒരുകാലത്ത് BJP എന്നുപറയുമ്പോൾ കേരളത്തിൽ ഉണ്ടായിരുന്ന ഒരു തൊട്ടുകൂടായ്മ അത് ഇന്ന് ഇല്ലാതായിരിക്കുന്നു. ആളുകൾ അഭിമാനത്തോടെ പറഞ്ഞു തുടങ്ങിയിരിക്കുന്നു ഞാൻ സംഘിയാണ്.. ഞാൻ ബിജെപി അനുഭാവി ആണ് എന്ന്..
ഇതാണ് കേരളത്തിന്റെ മാറ്റം!🧡
IF YOU CHANGE YOUR CLOTHES IN FRONT OF YOUR YOUNG CHILD, STOP IT!
NUDITY AND PRIVACY CONCEPTS SHOULD BE TAUGHT AT THAT YOUNG AGE
WATCH, SHARE AND REPOST.
Nudity and privacy are concepts that should be taught at that young age. It is the best way to teach children how to respect their bodies and to arm them with defence strategies against child sexual violence.
🚨The Party that built Ram Mandir Won 33 seats in Uttar Pradesh !
🚨The Party that fired bullets at Ram bhakts Won 37 seats !
🚨Hindus don't have self respect, even in future they will not have it !
🚨In Hindu Dharma, half of the Hindus are Traitors (they cheated Hinduism) !
🚨None in the world are like Hindus, these are least bothered of Nation & Religion !
🚨They are ready to sell themselves if someone gives something to them for FREE
🚨India won't Develop till we have such shameless Hindus!