എത്ര തുഴഞ്ഞാലും കര പറ്റാത്ത ചില സ്വപ്നങ്ങ���ും പ്രതീക്ഷകളും ഉണ്ട്.
പലതും വെറുതെയെന്ന് അറിയാമെങ്കിലും നാളത്തെ പുലരിയിൽ എല്ലാ�� ശരിയാകും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും കടന്നു പോകുന്നു.
ഓരോ മനുഷ്യരും ഓരോ കഥകളാണ്, ചിലർ കഥകൾക്കൊപ്പം മണ്ണടിയുന്നു. മറ്റു ചിലർ കഥകളായി
തുടരുന്നു.
മനസ്സിലെ പൂക്കളങ്ങൾ ഒരിക്കലും വാടാതിരിക്കട്ടെ.
ചിരികളിൽ ആ പഴയ ബാല്യത്തിന്റെ തിളക്കം എന്നും ഉണ്ടാകട്ടെ . ജീവിതത്തിൽ
ബാക്കിയാകുന്നത് നല്ല സൗഹൃദങ്ങളും, സ്നേഹ���ും, സമാധാനവും മാത്രമാകട്ടെ..
എല്ലാ വീട്ടിലും എന്നും ഐശ്വര്യവും സന്തോഷവും നിറയട്ടെ..ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ബെത്ലഹേമിനു മുകളിൽ തെളിഞ്ഞുനിന്ന നക്ഷത്രം പിന്നെ താഴേക്കു പതിച്ചു വെന്ന് ഒരു കഥയുണ്ട്. യാക്കോബിന്റെ കിണറിന്റെ ആഴങ്ങളിലേക്ക് .......ഇന്നുമതിന്റെ അടിത്തട്ടിൽ ആ നക്ഷത്രം ജ്വലിച്ചു കിടപ്പുണ്ട്. നാമതിനെ ഒരിക്കലും കാണുകയുണ്ടാവില്ല. എന്നിട്ടും ഞാൻ സ്വപ്നം കാണാൻ ധൈര്യപ്പെടുന്നു
പരാജിതന്റെ വിജയം... കാലത്തിന്റെ പഴകി ദ്രവിച്ച പുറംതോട് അടര്‍ന്നുവീണു രൂപമെടുക്കുന്ന ചരിത്രത്തില്‍ പക്ഷേ അതുണ്ടാകില്ല... എങ്കിലും ഒരാള്‍ തന്റെ തന്നെ ജീവിതം പകരമായി നല്കി ചോദിച്ച ചോദ്യങ്ങളെ ഒരാവര്‍ത്തിയെങ്കിലും പരാമര്‍ശിക്കാതെ കടന്നുപോകാന്‍ ചരിത്രമെഴുത്തുകാരന്റെ തൂലികക്കുമാകില്ല
ചുണ്ടുകളിൽനിന്നു കാതുകളിലേക്കും കാതുകളിൽനിന്നു
ചുണ്ടുകളിലേക്കും എത്രകാലംമുതൽ ഓണപ്പഴമ പെരുമയോടെ സഞ്ചാരം കൊള്ളുന്നു എന്നത് ഓണമേ നിന്റെ ധന്യത.ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼
"സ്നേഹാർപ്പണം 💞 21", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://t.co/RV1o5MCGCR
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
"സ്നേഹാർപ്പണം അദ്ധ്യായം 1", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://t.co/pEHLPfoKlY
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
ജനുവരി എന്ന വാതായനത്തിലൂടെ പുതുവർഷത്തെ ആശ്ലേഷിക്കുമ്പോൾ ഏററവും ഉചിതമായത്, 'എൻ്റെ ജീവിതത്തിൽ എനിക്ക് പുതിയൊര വസരം കൂടി നല്കപ്പെട്ടിരിക്കുന്നു' എന്ന ചിന്തയോടെ ഈ പുതിയ വർഷം ആരംഭിക്കുക എന്നതാണ്. '
തിരിഞ്ഞുനോക്കി തെററുകൾ തിരുത്തുന്നതിനുള്ള അവസരമാണിത്.