പ്രധാനമന്ത്രി ശ്രീ @narendramodi 25 ന് അനന്തപുരിയിൽ എത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തിന് വമ്പൻ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.
കേരളത്തിനേറ്റ കളങ്കമാണ് പിണറായി ഭരണം. ആ കളങ്കം മായ്ച്ച് ഈ നാടിനെ തലയുയർത്തി നിൽക്കാൻ ശീലിപ്പിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. മുന്നിൽ നിന്ന് നയിക്കാൻ NDA ഉണ്ടാകും, അണിചേരാൻ ഈ നാട്ടിലെ പൊതുജനവും.#NDASecretariatMarch
ബിജെപി ചന്തിരൂർ തെക്കു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൻ കീ ബാത്ത് നൂറാമത് എപ്പിസോഡ് നടത്തി.ഈ പരിപാടി പ്രേവർത്തകരോട് ഒപ്പം ഒബിസി മോർച്ച ജില്ല സെക്രട്ടറി Ani polattu ഉം കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സുരഭി ഉം ബിജെപി പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് , മധു മറ്റു പ്രേവർത്തകരോട്
ഈ ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പ്രീതി ഷാജി, ഒബിസി മോർച്ച ജില്ല സെക്രട്ടറി ani polattu, തുഷാര, ബിജെപി പഞ്ചായത്ത് കമ്മിറ്റി അഗങ്ങൾ മോർച്ച മണ്ഡലം ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. 🙏🙏
അരൂർ വടക്കു പഞ്ചായത്ത് 8 -ആം ബൂത്തിൽ മൻ കീ ബാത്ത് 100 മത് എപ്പിസോഡ് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടന്നു. അതോടൊപ്പം മധുര പലഹാരങ്ങളും, ചായ സൽക്കാരങ്ങളും നടന്നു.
പ്രധാനമന്ത്രി @narendramodi യുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത് 100 മത് എപ്പിസോഡ് നാളെ രാവിലെ 11:30 നു മലയാളത്തിൽ. ബിജെപി കേരളം ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം
#MannKiBaat#MannKiBaatKerala
കേന്ദ്ര പദ്ധതികളുടെ ഉത്ഘാടനം പ്രധാനമന്ത്രി ശ്രീ.@narendramodi
2023 ഏപ്രിൽ 25 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവ്വഹിക്കുന്നു.
As we welcome @narendramodi ji to Thiruvananthapuram, we celebrate the spirit of progress and development that the Vande Bharat Express train represents. #KeralamAwaitsModi
കേരളത്തിൻ്റെ യുവ മനസ്സ് അറിയാനും, യുവതയെ അഭിസംബോധന ചെയ്യാനും ഭാരതത്തെ ലോക ശക്തിയായി മാറ്റുന്ന ശ്രീ നരേന്ദ്ര മോദി കൊച്ചിയിൽ എത്തുന്നു. #KeralamAwaitsModi
അടുത്തത് കേരളമാണെന്ന് മോദി പ്രഖ്യാപിച്ചതുമുതൽ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിൻ്റെ സന്ദർശനം അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധേയമാണ് #KeralamAwaitsModi