From the Congress President’s gangster-style language to the Yuvraj’s street theatrics, the Congress is increasingly behaving like a mafia outfit, not a political party.
10 years of every dirty trick failed. Now the heir wanders from Vietnam to Colombia, chasing the same failed dream.
India will NEVER let Congress succeed! 🇮🇳
വയനാടിന്റെ നെല്ലച്ഛൻ, വിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി.
നൂറുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന നാടൻ നെൽവിത്തിനങ്ങളെ സംരക്ഷിച്ചും, മണ്ണുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചും അദ്ദേഹം നടത്തിയ പോരാട്ടം എന്നും ഓർമ്മിക്കപ്പെടും.
ഒരു യുഗം അവസാനിക്കുന്നു.
പ്രണാമം🕉️
കൂടെയുണ്ട് ബിജെപി…
ഭിന്നശേഷി പെൻഷൻ വർധിപ്പിച്ച് മോദി സർക്കാർ.
79 വയസ്സുവരെയുള്ളവർക്ക് 300 രൂപയായിരുന്ന പ്രതിമാസ പെൻഷൻ 375 രൂപയാക്കി.
80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയായിരുന്നത് ഇനി 625 രൂപയായിരിക്കും.
മുൻപ് 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഭിന്നശേഷി പെൻഷന് അർഹതയുണ്ടായിരുന്നത്.
ഇനിയിത് ജനനം മുതൽ ലഭ്യമാകും. അതുപോലെ, 80% ഭിന്നശേഷിയുള്ളവർക്കാണ് ഇതുവരെ പെൻഷൻ ആനുകൂല്യം ലഭിച്ചിരുന്നത്. ഇത് 40 ശതമാനമായി കുറച്ചു.
ഇതുവഴി കൂടുതൽ പേർക്ക് പെൻഷന് അർഹത ലഭിക്കും.
#PoliticsOfSeva
#PoliticsOfPerformance
This is what true Karyakarta Bhaav looks like.
No hunger for power. No demand for position. Dr. L. Murugan chose organizational responsibility over a ministerial berth and a Rajya Sabha seat - with no sense of entitlement, only gratitude for the trust placed in him.
Nation First. Party Next. Self Last.
❓നിയമസഭയിൽ ബിജെപി അംഗങ്ങൾക്ക് സംസാരിക്കാൻ പോലും അവസരം നിഷേധിക്കുന്നത് എന്തിനാണ്?
❓LDF–UDF ഒത്തുതീർപ്പ് രാഷ്ട്രീയം ചർച്ചയാകുമെന്ന് ഭയന്നിട്ടാണോ?
‼️സിഎംആർഎൽ കേസിൽ പാർട്ടിയെ മറയാക്കുന്നതും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങളും ഗൗരവത്തോടെ പരിശോധിക്കപ്പെടണം.
🔹ഒരുകാലത്ത് നിയമസഭയിൽ ബിജെപിക്ക് ഒരേയൊരു അംഗം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് മൂന്ന് അംഗങ്ങൾ ഉണ്ട്. ജനങ്ങളുടെ ശബ്ദം ഉയരുമ്പോൾ കീഴ്വഴക്കങ്ങളുടെ പേരിൽ അത് തടയാനാവില്ല.
🔹LDF ഉം UDF ഉം തമ്മിൽ കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം. അഴിമതിയിലും, ജനവിരുദ്ധ നയങ്ങളിലും, ഒത്തുതീർപ്പിലും ഇരുകൂട്ടരും ഒരേ വഴിയിൽ തന്നെയാണ്.
‼️മുഖ്യമന്ത്രിയുടെ പേര് മാറിയാൽ മാത്രം ഭരണം മാറില്ല.
‼️നയത്തിലും, നിലപാടിലും മാറ്റം വേണം.
ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്
#EnthKitty
#RandallaOnnanu
#APAKADAMPolitics
കോൺഗ്രസിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയം ജനം തിരിച്ചറിയുന്നുണ്ട്. SIR ൽ സ്വന്തം താൽപ്പര്യങ്ങൾക്കും ജയപരാജയങ്ങൾക്കും അനുസരിച്ച് നിലപാട് മാറ്റുന്നു. കൂടാതെ വി ഡി സതീശൻ സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ (5 ഇന്ദിര ഗ്യാരന്റികൾ) നടപ്പിലാക്കുന്നതിലും പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു.
150 ദിവസത്തിലധികമായി വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നിട്ട്.
കേരളത്തിന് എന്ത് കിട്ടി?…
അപകടരാഷ്ട്രീയം.
#EnthKitty
#APAKADAMPolitics
@vdsatheesan, if your own Congress President @kharge calls the elections of the last 10 years illegal, what makes you a legitimate CM?
WALK THE TALK. RESIGN! Or ask your AICC leadership to stop the drama and baseless allegations.
You can’t question the mandate when it suits you and claim legitimacy when it doesn’t. Congress’s double standards exposed!
“Following the implementation of SIR, several fake voters were removed. This happened even in some constituencies governed by the CPM. It helped us immensely.” — Mathew Kuzhalnadan, MLA.
This statement raises an important question for Congress. If the removal of fake voters through SIR benefited the party, does Congress acknowledge that electoral rolls contained irregularities that needed to be addressed?
For years, Congress has questioned electoral reforms when they do not suit its political narrative. Yet, when the removal of fake voters is described as beneficial, the contradiction deserves scrutiny.
A clean electoral roll is not a favour to any political party. It is a necessity for democracy. Every eligible citizen must retain their right to vote, while fake entries and duplicate registrations must be identified and removed through a transparent, lawful process.
Congress cannot demand transparency in elections while avoiding difficult questions about electoral roll irregularities. The integrity of democracy must come before political convenience.
#EnthKitty
#APAKADAMPolitics
കൂടെയുണ്ട് ബിജെപി...
മുപ്പത് വർഷത്തോളമായി ഇലക്ട്രിക് ജോലികൾ ചെയ്യുകയാണ് ഈ ചെറുപ്പക്കാരൻ. നരേന്ദ്രമോദി സർക്കാരിന്റെ സ്വനിധി പദ്ധതിയുടെ സഹായത്തോടെ ഇന്ന് ഇദ്ദേഹം ഒരു തൊഴിൽ ദാദാവായി മാറിയിരിക്കുന്നു.
ഇലക്ട്രിക് ജോലികൾ ചെയ്ത് സ്വയം വരുമാനം കണ്ടെത്തുന്നതിനൊപ്പം ഇന്ന് ഇദ്ദേഹം അഞ്ചുപേർക്ക് തൊഴിലും നൽകുന്നു.
നരേന്ദ്രമോദി സർക്കാരിന്റെ സ്വനിധി വായ്പയെക്കുറിച്ച് അറിയാനും അതിലൂടെ സഹായം നേടിയെടുക്കാനും കഴിഞ്ഞതാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
മുമ്പ് ഇലക്ട്രിക് ഉപകരണങ്ങൾ വാടകയ്ക്കെടുത്താണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
സ്വനിധിയിൽ നിന്ന് ആദ്യ ഗഡു വായ്പ ലഭിച്ചപ്പോൾ തന്നെ ഇലക്ട്രിക് ജോലികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ അദ്ദേഹത്തിന് സാധിച്ചു.
ഇന്ന് ഇലക്ട്രിക് ജോലികൾ ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്വന്തമായുണ്ട്.
തന്റെ ജീവിതം മാറ്റിമറിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി പറയുകയാണ് ഈ ചെറുപ്പക്കാരൻ.
#NanniModi
#SevaKiKahani
#KoodeUndBJP