@vaikomkaaran ഞാനും ചുമ്മാതാ.. ഇതൊന്നും ഗാവാലാ serious ആയി പറയുന്നേ അല്ലെന്ന് അവിടെ weekend വരുന്ന കാര്യം കുറുക്കന് വരെ അറിയാം.. പിന്നെയാണോ ഞങ്ങൾക്ക് 🤗
gboard വെറുത്തു, വെറുത്തു samsung keyboard ലേക്ക് മാറിയിട്ടുണ്ട്.
ഇനി ഇത് വെറുത്തു കഴിയുമ്പോള്‍ സ്വിഫ്റ്റ് ലേക്ക് മാറണം.
അത് കഴിഞ്ഞു gboard ലേക്ക് തിരിച്ചെത്തുമെന്ന് വിചാരിക്കുന്നു.