ബിഗ് ബില്യൺ ഡേ ആഘോഷത്തിൽ ഇതും വാങ്ങി. കുറേ നാളായി ഇത് വാങ്ങാൻ കൈ തരിക്കുവാണ്, പക്ഷേ തൂത്ത് തുടയ്ക്കാൻ മെയ്ഡ് ഉള്ളത് കൊണ്ട് ഇതിൻ്റെ ആവശ്യം ശരിക്കില്ല. പക്ഷെ കയ്യുടെ തരിപ്പ് മാറ്റാൻ ഇത് വാങ്ങേണ്ടി വന്നു. കാർഡ് ഓഫർ കഴിഞ്ഞ് 16K ആയി. ഏതായാലും 50-60K ഒന്നും ചിലവാക്കിയില്ലല്ലോ
1/4
ഓരോ മാർക്കറ്റ് influencerമാർ പറഞ്ഞ കേട്ട് ജിയോ ഐപിഓ ഷെയർ ഹോൾഡർ കോട്ടയിൽ ആപ്പ്ളൈ ചെയ്ത്. ഷെയർ ഹോൾഡർ കോട്ട 7X സബ്സ്ക്രിപ്ഷൻ. അതായത് ഏഴിൽ ഒരാൾക്ക് കിട്ടും. സാധാരണ റീട്ടെയിൽ കോട്ട 2X സബ്സ്ക്രിപ്ഷൻ, അതായത് രണ്ടിൽ ഒരാൾക്ക് കിട്ടും. അങ്ങനെ ഒരു ഐപിഓ കിട്ടാനുള്ള ആ സാധ്യതയും പോയി കിട്ടി.