6. ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണ് മന്��്രി..
7. പി.ജെ ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫ് ചീഫ് വിപ്പ്
കഴിഞ്ഞ 5 കൊല്ലം മുഹമ്മദ് റിയാസിനെ മരുമോൻ മന്ത്രിയെന്ന് ആക്ഷേപിച്ചവർ ഇനിയെന്ത് പറയും 😄
ജനാധിപത്യത്തിന്റെ സൗന്ദര്യം.. 😇
1. KA തുളസി പാലക്കാട് MP വി കെ ശ്രീകണ്ഠന്റെ ഭാര്യ മന്ത്രി.
2. അബ്ദുൾ ഗഫൂർ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ മന്ത്രി
3. കെ മുരളീധ��ൻ കെ കരുണാകരന്റെ മകൻ മന്ത്രി..
4. സീതീ ഹാജിയുടെ മകൻ പി കെ ബഷീർ മന്ത്രി
5. ടി.എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് മന്ത്രി
കെ സി മുഖ്യമന്ത്രിയാവുകയാണെങ്കിൽ വി ഡി യെ പ്രതിപക്ഷ നേതാവാക്കിയും
���ി ഡി മുഖ്യമന്ത്രിയാവുകയാണെങ്കിൽ ആർ സി യെ പ്രതിപക്ഷ നേതാവാക്കിയും ഒരു ഫോർമുലയുണ്ട് ..എടുക്കട്ടെ🥴🥴🥴🥴