യുവതലമുറയെ കൊല്ലുന്ന MDMA വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ? വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷൻ തൂഫാൻ?
*ഓശാന ഞ��യർ പ്രാർത്ഥന സമയത്ത് പള്ളിയിൽ ഇരുന്ന് ഓല മെടയുന്ന ഗോപിയണ്ണൻ.. ഇലക്ഷൻ റിസൾട്ട് വരുമ്പോ ഇങ്ങനെ ഇരുന്ന് മെടയാം.. മനസ്സിന്റെ നിയന്ത്രണം... നഷ്ടപ്പെട്ടോന്നൊരു സംശയം.. തൃശൂർ എടുക്കാൻ വന്ന മുതലാ 😆... എല്ലാം പകർത്താൻ എപ്പോഴും കൂടെ ക്യാമറമാൻമാർ ഉണ്ട് എന്നത് ഒരാശ്വാസം 😆😆*
അക്രമസമരം: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്��; 22 വരെ റിമാൻഡ് ചെയ്തു...
സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു.
പോലീസ് വാഹനങ്ങൾ അടിച്ചു തകർത്ത
പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ
പോലീസുകാരെ ആക്രമിച്ച
ലവനെ പിടിച്ച് ഉമ്മ വെക്കണോ പിന്നെ 😏
യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിക്ക���
മാപ്രകളുടെ പ്രിവിലേജ് കിട്ടും
ഞങ്ങളുടെ കയ്യിൽ നിന്ന് ഒരു തരിമ്പുപോലും പ്രതീക്ഷിക്കണ്ട !
ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്യുക..
പിഞ്ചുകുഞ്ഞിനെയും കുടുംബത്തിലെ
മറ്റുള്ള ഏഴ് പേരെയും കൊലപ്പെടുത്തുക..
ഇതൊക്കെ മാനുഷിക പരിഗണനയ്ക്ക്
അർഹമായ കാര്യങ്ങളാണ് സംഘികൾക്ക്..😡